കേന്ദ്ര സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരേണ്ടത്?

0

1) പ്രധാനമന്ത്രി മരിക്കുമ്പോഴോ രാജിവയ്ക്കുമ്പോഴോ മന്ത്രിസഭയുടെ അവസ്ഥ എന്താകും?

മന്ത്രിസഭ ഇല്ലാതാകും

2) കാലാവധിക്ക് മുമ്പ് ലോക്‌സഭ പിരിച്ചുവിടാനും ചില അടിയന്തര ഘട്ടങ്ങളില്‍ സഭയുടെ കാലാവധി ദീര്‍ഘിപ്പിക്കാനും രാഷ്ട്രപതിക്ക് അധികാരമുണ്ടോ?

ഉണ്ട്

3) ലോക്‌സഭാംഗമാകാന്‍ എത്ര വയസ് പൂര്‍ത്തിയായിരിക്കണം?

25 വയസ്

4) ലോക്‌സഭയുടെ പരമാവധി അംഗസംഖ്യ

552

5) ലോക്‌സഭയില്‍ ഇപ്പോള്‍ എത്ര സീറ്റാണുള്ളത്

545

To Download KPSC Exam Question Bank APP: Click Here

6) സ്പീക്കറുടേയും ഡെപ്യൂട്ടി സ്പീക്കറുടേയും അഭാവത്തില്‍ സഭാനടപടികള്‍ നിയന്ത്രിക്കുന്നത്?

ആറ് ചെയര്‍മാന്‍മാര്‍ ഉള്‍പ്പെട്ട പാനലിലെ അംഗങ്ങളില്‍ ആരെങ്കിലും

7) ധനകാര്യ ബില്ലുകള്‍ ആദ്യം അവതരിപ്പിക്കുന്നത് ഏത് സഭയിലാണ്?

ലോക്‌സഭയില്‍

8) ധനബില്‍ പരിഗണനയ്ക്ക് വരുമ്പോള്‍ എത്ര ദിവസത്തിനകം രാജ്യസഭ ഇതുസംബന്ധിച്ച തീരുമാനം എടുക്കണം?

14 ദിവസത്തിനകം

9) കേന്ദ്ര സര്‍ക്കാരിന് എതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരേണ്ടത്?

ലോക്‌സഭയില്‍

10) കേന്ദ്രസര്‍ക്കാരിന് എതിരെ ലോക്‌സഭയില്‍ അവിശ്വാസ പ്രമേയ അവതരണത്തിന് എത്ര അംഗങ്ങളുടെ പിന്തുണ വേണം?

50

80%
Awesome
  • Design
Comments
Loading...