അഞ്ചുവര്‍ഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യമുഖ്യമന്ത്രി ആര്?

0

1) തിരുവിതാംകൂര്‍ സ്‌റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആരംഭിച്ചതാര്?

ശ്രീചിത്തിരതിരുനാള്‍

2) സര്‍.സി.പി.രാമസ്വാമി അയ്യരുടെ അമേരിക്കന്‍ മോഡല്‍ ഭരണഘടനയ്‌ക്കെതിരെ 1946 ല്‍ നടന്ന പ്രശസ്തമായ സമരം?

പുന്നപ്ര- വയലാര്‍

3) അഞ്ചുവര്‍ഷം തികച്ചു ഭരിച്ച കേരളത്തിലെ ആദ്യമുഖ്യമന്ത്രി ആര്?

സി.അച്ച്യുതമേനോന്‍

4) ഇന്ത്യയുടെ ആദ്യകാബിനറ്റില്‍ മന്ത്രിയായിരുന്ന മലയാളി?

ഡോ.ജോണ്‍ മത്തായി

5) 1935 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് തറക്കല്ലിട്ട ജലവൈദ്യുത പദ്ധതി?

പള്ളിവാസല്‍

To Download KPSC Question Bank App: Click Here

6) കേരളത്തിലെ ആദ്യത്തെ കോളജ്?

സി.എം.എസ് കോളജ് കോട്ടയം

7) കേരളത്തിലെ ആദ്യത്തെ സര്‍വകലാശാലയേത്?

തിരുവിതാംകൂര്‍ സര്‍വ്വകലാശാല

8) ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥം രചിച്ചതാര്?

പുത്തേഴത്തു രാമന്‍മേനോന്‍

9) കേരള മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഏതു സംസ്ഥാനത്തിലാണ് ഗവര്‍ണറായത്?

പഞ്ചാബ്

10) കേരളത്തിലെ പ്രാചീന തുറമുഖമായ മുസിരിസിന്റെ ഇന്നത്തെ പേര്?

കൊടുങ്ങല്ലൂര്‍

Comments
Loading...