സംസ്ഥാനങ്ങളുടെ ഭരണത്തലവന്‍

0 16,587

1) ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണുള്ളത്?

കേരള ഹൈക്കോടതി

2) കേന്ദ്ര സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ്

അറ്റോര്‍ണി ജനറല്‍

3) സംസ്ഥാന സര്‍ക്കാരിന്റെ നിയമോപദേഷ്ടാവ്

അഡ്വക്കേറ്റ് ജനറല്‍

4) അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്

ഗവര്‍ണര്‍

5) സര്‍ക്കാരിന്റെ ചെലവുകള്‍ പരിശോധിക്കുകയും അപാകതകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത്

സിഎജി

Learn More: ഇന്ത്യന്‍ അരാജകത്വത്തിന്റെ പിതാവ്‌

6) സംസ്ഥാനങ്ങളുടെ ഭരണത്തലവന്‍

ഗവര്‍ണര്‍

7) ഗവര്‍ണറെ നിയമിക്കുന്നത്

രാഷ്ട്രപതി

8) നിയമനിര്‍മ്മാണ അധികാരങ്ങളുടെ ലിസ്റ്റുകള്‍ ഏവ

സ്റ്റേറ്റ് ലിസ്റ്റ്, യൂണിയന്‍ ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്

9) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ ബന്ധങ്ങള്‍ നിര്‍ണയിക്കുന്ന കണ്ണി

ഫൈനാന്‍സ് കമ്മീഷന്‍

10) കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ധനപരമായ ബന്ധങ്ങള്‍ നിര്‍ണയിക്കുന്ന കണ്ണിയായ ഫൈനാന്‍സ് കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പുകള്‍

280, 281 വകുപ്പുകള്‍

To Download Kerala PSC Question Bank: Click Here

80%
Awesome
  • Design
Comments
Loading...