കേരളത്തില്‍ ആദ്യമായി മൊബൈല്‍ കോടതികള്‍ നിലവില്‍ വന്നത്

0

1) കേരളത്തില്‍ നിന്ന് ലഭിച്ചിട്ടുള്ള ഏറ്റവും പഴയശാസനം

വാഴപ്പള്ളി ശാസനം

2) കേരളത്തിലാദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ സ്ഥാപനം

മെഡിക്കല്‍ ട്രസ്റ്റ്

3) കേരളത്തില്‍ ആദ്യമായി മൊബൈല്‍ കോടതികള്‍ നിലവില്‍ വന്നത്

തിരുവനന്തപുരം

4) കേരളത്തിലാദ്യമായി ടെലിഫോണ്‍ സ്ഥാപിച്ചത്

തിരുവനന്തപുരത്ത് തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ (1931)

5) കേരളത്തിലാദ്യമായി തിരുവനന്തപുരത്ത് നിയമപഠന സൗകര്യം തുടങ്ങിയത് ഏത് വര്‍ഷത്തില്‍

എഡി 1874

6) കേരളത്തില്‍ ഏറ്റവും വടക്കേയറ്റത്തെ താലൂക്ക്

കാസര്‍കോഡ്

7) കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായല്‍

ഉപ്പളക്കായല്‍

8) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ ശുദ്ധജലതടാകം

വെള്ളായണിക്കായല്‍

9) കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ താലൂക്ക്

നെയ്യാറ്റിന്‍കര

10) കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലം

മഞ്ചേശ്വരം

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...