കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ആദ്യ തെക്കേ അമേരിക്കന്‍ രാജ്യം

0

1) നിലവിലുള്ളതില്‍വച്ച് ഏറ്റവും പഴക്കമേറിയ സംസ്‌കാരം

ചൈനീസ് സംസ്‌കാരം

2) പൂച്ചയെ വളര്‍ത്തിയ ആദ്യ സംസ്‌കാരം

ഈജിപ്ഷ്യന്‍ സംസ്‌കാരം

3) ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രൂപം കൊണ്ട ആദ്യ രാജ്യം

ഈസ്റ്റ് ടിമൂര്‍

4) തെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച ആദ്യ രാജ്യം

ഓസ്‌ത്രേലിയ

5) ക്രിസ്തുമതത്തെ ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ രാജ്യം

അര്‍മേനിയ

Download Kerala PSC Question Bank App

6) ഭൗമ ഉച്ചകോടിക്ക് വേദിയായ ആദ്യ രാജ്യം

ബ്രസീല്‍

7) ആദ്യത്തെ ഭൗമ ഉച്ചകോടി ബ്രസീലില്‍ നടന്ന വര്‍ഷം

1992

8) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തിയ ആദ്യ തെക്കേ അമേരിക്കന്‍ രാജ്യം

ചിലി

9) ഭരണഘടനപരമായ മാര്‍ഗങ്ങളിലൂടെ സൈന്യത്തെ പിരിച്ചു വിട്ട ആദ്യ രാജ്യം

കോസ്റ്റോറിക്ക

10) ചെമ്പ് ആദ്യമായി ഉപയോഗിച്ച സംസ്‌കാരം

ഈജിപ്ഷ്യന്‍ സംസ്‌കാരം

Learn More: ഗാന്ധിയന്‍ ആശയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഭരണഘടനാ ഭാഗം ഏതാണ്‌?

Comments
Loading...