കിഴക്കിന്റെ പുത്രി എന്ന് അറിയപ്പെടുന്ന പാകിസ്താന്‍കാരി

0

1) കിഴക്കിന്റെ പുത്രി എന്ന് അറിയപ്പെടുന്ന പാകിസ്താന്‍കാരി

ബേനസീര്‍ ഭൂട്ടോ

2) ആദ്യ എഷ്യന്‍ ഗെയിംസ് നടന്നത്

ഇന്ത്യയില്‍

3) ഏഷ്യന്‍ ഗെയിംസ് നടന്ന ആദ്യ ഗള്‍ഫ് രാഷ്ട്രം

ഖത്തര്‍

4) ഏറ്റവും പഴക്കമുള്ള വിമാന സര്‍വീസ്

റോയല്‍ ഡച്ച് എയര്‍ലൈന്‍സ്

5) ഹരിത വിപ്ലവത്തിനു തുടക്കം കുറിച്ച രാജ്യം

മെക്‌സികോ

6) ഹരിത വിപ്ലവത്തിന്റെ പിതാവ്

നോര്‍മന്‍ ബോര്‍ലോഗ്

7) ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്

എംഎസ് സ്വാമിനാഥന്‍

8) ഏഷ്യയില്‍ ഹരിത വിപ്ലവത്തിന്റെ ജന്മഗേഹം എന്ന് അറിയപ്പെടുന്നത്

ഫിലിപ്പൈന്‍സ്

9) ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം

സിറിയയുടെ ഡമാസ്‌കസ്

10) ലോകത്തിലെ ആദ്യത്തെ സംസ്‌കാരം

സുമേറിയന്‍ സംസ്‌കാരം

Learn More: ലക്ഷദ്വീപ് ഭരിച്ചിരുന്ന രാജവംശം

Comments
Loading...