സിന്ധു നദീതട നാഗരികതയുടെ കാലഘട്ടം

0

1) സിന്ധു നദീതട നാഗരികതയുടെ കാലഘട്ടം

3000-1500 ബിസി

2) മനുഷ്യന്‍ മൃഗങ്ങളെ ഇണക്കി വളര്‍ത്താന്‍ തുടങ്ങിയ കാലഘട്ടം

മധ്യകാല ശിലായുഗം

3) മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയ മൃഗം

നായ

4) പ്രാചീന എഴുത്തു രീതികളെ കുറിച്ചുള്ള പഠനം

പാലിയോഗ്രഫി

5) ക്യൂണിഫോം ലിപി ഏതു സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു

സുമേറിയന്‍ സംസ്‌കാരം

Learn More: ലോകത്തിലെ ആദ്യ ഫുട്‌ബോള്‍ ലോകകപ്പ് നടന്ന വര്‍ഷം

6) ഹൈറോഗ്ലിഫിക് ലിപി ഏത് സംസ്‌കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഈജിപ്ഷ്യന്‍ സംസ്‌കാരം

7) ഭാഷകളെ കുറിച്ചുള്ള പഠനം

ഫിലോളജി

8) ഭാഷകളുടെ കാലപ്പഴക്കത്തെ കുറിച്ചുള്ള പഠനം

ഗ്ലോട്ടോ ക്രോണോളജി

9) മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം

ചെമ്പ്

10) ലോകത്ത് ആദ്യമായി ചെമ്പ് ഉപയോഗിക്കാന്‍ തുടങ്ങിയത്

സിന്ധുനദീതട നിവാസികള്‍

80%
Awesome
  • Design
Comments
Loading...