കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ്

0

1) ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അവസാനം കുറിച്ച യുദ്ധം ഏത്

ഒന്നാം പാനിപ്പട്ട് യുദ്ധം (21 ഏപ്രില്‍ 1526)

2) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത ബന്ധിപ്പിക്കുന്ന നഗരങ്ങള്‍ ഏവ

കന്യാകുമാരി-വാരണാസി

3) ഇന്ത്യയില്‍ സമഗ്ര ജലനയത്തിന് രൂപം നല്‍കിയ ആദ്യ സംസ്ഥാനം ഏത്

കേരളം

4) കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത് ആരുമായിട്ടാണ്

ബി ആര്‍ അംബേദ്കര്‍

5) ദിബ്രുഗഢ് ഏത് നദിയുടെ തീരത്താണ്

ബ്രഹ്‌മപുത്ര

6) ദുംബോര്‍ തടാകം ഏത് സംസ്ഥാനത്തിലാണ്

ത്രിപുര

7) ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്

ആനമുടി

8) താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച പാകിസ്താന്‍ പ്രസിഡന്റ് ആരാണ്

അയുബ്ഖാന്‍

9) തമിഴ് ദേശത്തിന്റൈ ഒഡീസി എന്നറിയപ്പെടുന്നത്

മണിമേഖലൈ

10) ഡല്‍ഹിയില്‍ നിന്നും ദേവഗിരിയിലേക്ക് തലസ്ഥാനം മാറ്റിയ തുഗ്ലക്ക് സുല്‍ത്താന്‍ ആരാണ്

മുഹമ്മദ് ബിന്‍ തുഗ്ലക്ക്

https://www.facebook.com/R3PSCAcademy/?ref=pages_you_manage
80%
Awesome
  • Design
Comments
Loading...