- Advertisement -

- Advertisement -

ഗ്രാമസഭകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി

0

- Advertisement -

1) പ്രസിഡന്റിനെ പദവിയില്‍ നിന്നും നീക്കം ചെയ്യുന്ന നടപടി

ഇംപീച്ച്‌മെന്റ്

2) പ്രസിഡന്റ് ഭരണം നിലവില്‍ വന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം

പഞ്ചാബ്

3) പ്രസിഡന്റും ക്യാബിനറ്റും തമ്മിലുള്ള കണ്ണി

പ്രധാനമന്ത്രി

4) ഗ്രാമപഞ്ചായത്തുകളുടെ രൂപവല്‍ക്കരണം പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

ആര്‍ട്ടിക്കിള്‍ 40

5) ഗ്രാമസഭകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി

73

6) 1976-ല്‍ ഭരണഘടനയുടെ 42-ാം ഭേദഗതിയിലൂടെ ലോകസഭയുടെ കാലാവധി എത്രവര്‍ഷമായി ഉയര്‍ത്തി

6

7) 2014-ലെ നിലപ്രകാരം ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ എണ്ണം

22

8) 60-ല്‍ കുറവ് അംഗസംഖ്യയുള്ള നിയമസഭയുള്ള സംസ്ഥാനങ്ങള്‍

സിക്കിം, ഗോവ, മിസോറം

9) അധികാര സ്ഥാനത്തെ കൊണ്ട് ഒരു പൊതുകര്‍ത്തവ്യം നടപ്പിലാക്കിക്കിട്ടാന്‍ പുറപ്പെടുവിക്കുന്ന കല്‍പന

മാന്‍ഡാമസ്

10) മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം

ജബല്‍പ്പൂര്‍

80%
Awesome
  • Design

- Advertisement -

- Advertisement -

Comments
Loading...