ഘനീകരണം ആരംഭിക്കുന്ന നിര്‍ണായക ഊഷ്മാവ്

0

1) ഘനീകരണം ആരംഭിക്കുന്ന നിര്‍ണായക ഊഷ്മാവ്

തുഷാരാങ്കം (ഡ്യൂ പോയിന്റ്)

2) അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുടെ പിതാവ്

ജോസഫ് മുറെ

3) സുഗുണവര്‍ദ്ധിനി പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍

അയ്യത്താന്‍ ഗോപാലന്‍

4) എണ്ണയോ കൊഴുപ്പോ ഒരു ആസിഡുമായി പ്രവര്‍ത്തിച്ച് ഉണ്ടാകുന്ന ലവണം

സോപ്പ്

5) ആനന്ദവിമാനം എഴുതിയതാര്

ബ്രഹ്‌മാനന്ദ ശിവയോഗി

6) ഒരു പ്രത്യേക താപനിലയില്‍ അന്തരീക്ഷ വായുവിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പരമാവധി നീരാവിയുടെ അളവ്

കേവല ആര്‍ദ്രത (അബ്‌സൊല്യൂട്ട് ഹ്യുമിഡിറ്റി)

7) പൊയ്കയില്‍ യോഹന്നാന്‍ അന്തരിച്ച വര്‍ഷം

1939

8) കുമാരഗുരുദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്

പൊയ്കയില്‍ അപ്പച്ചന്‍

9) ഏത് തരം ശിലയ്ക്ക് ഉദാഹരണമാണ് മാര്‍ബിള്‍

കായാന്തരിത ശില

10) ഇനി നമുക്ക് അമ്പലങ്ങള്‍ക്ക് തീ കൊളുത്താം എന്ന ലഘുലേഖയുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്‌കര്‍ത്താവ്

വി ടി ഭട്ടതിരിപ്പാട്

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode

11) ഒരു വസ്തുവിനെ മുമ്പോട്ടോ പിന്നോട്ടോ ചലിപ്പിക്കാന്‍ പ്രയോഗിക്കുന്ന ശക്തി

ബലം

12) ശ്രീനാരായണഗുരു ഒടുവില്‍ സ്ഥാപിച്ച ക്ഷേത്രം

കളവന്‍കോട്

13) ന്യായാധിപ പദവിയില്‍ നിന്നും വിരമിച്ചശേഷം ദേശീയ നിയമ കമ്മീഷനില്‍ അംഗമായ മലയാളി വനിത

അന്ന ചാണ്ടി

14) ഒരോ പള്ളിക്കുമൊപ്പവും ഒരു പള്ളിക്കൂടം എന്ന ആശയം മുന്നോട്ടുവച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

ചാവറയച്ചന്‍

15) അന്നപൂര്‍ണ പദ്ധതിയിലൂടെ എത്ര കിലോ ഭക്ഷ്യധാന്യമാണ് നല്‍കുന്നത്

10

16) ഏത് തൊഴിലിലാണ് മന്നത്ത് പദ്മനാഭന്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്

അധ്യാപനം

17) ആസൂത്രണ കമ്മീഷന്റെ കണക്കുപ്രകാരം ഗ്രാമപ്രദേശങ്ങളില്‍ എത്ര കലോറിയില്‍ താഴെ പോഷണം ലഭിക്കുന്നവരാണ് ദാരിദ്ര്യം അനുഭവിക്കുന്നവരായി കണക്കാക്കുന്നത്

2400

18) എത്ര ദിവസം കൊണ്ടാണ് വി ടി ഭട്ടതിരിപ്പാട് യാചനായാത്ര പൂര്‍ത്തിയാക്കിയത്

38

19) ബ്രഹ്‌മസമാജത്തിന്റെ രണ്ടാമത്തെ ശാഖ 1924-ല്‍ എവിടെയാണ് ആരംഭിച്ചത്

ആലപ്പുഴ

20) ആരില്‍നിന്നാണ് ചട്ടമ്പി സ്വാമികള്‍ ഹഠയോഗം സ്വായത്തമാക്കിയത്

തൈക്കാട് അയ്യ

21) കേവല ആര്‍ദ്രതയുടെ എത്ര ശതമാനമാണ് ഒരു പ്രത്യേക സമയത്ത് നിലവിലുള്ളത് എന്ന് പ്രസ്താവിക്കുന്നത് എന്ത് പേരില്‍ അറിയപ്പെടുന്നു

ആപേക്ഷിക ആര്‍ദ്രത

22) താഴ്ന്ന വിതാനത്തില്‍ കനത്ത പാളികളായി കാണപ്പെടുന്ന മേഘങ്ങള്‍

സ്ട്രാറ്റസ് മേഘങ്ങള്‍

23) ഉയര്‍ന്ന സംവഹന പ്രവാഹഫലമായി രൂപം കൊള്ളുന്നതും ലംബദിശയില്‍ കൂടുതല്‍ വ്യാപിച്ചിരി്കകുന്നതുമായ തൂവല്‍ക്കെട്ടുകള്‍ പോലെയുള്ള മേഘങ്ങള്‍

കുമുലസ് മേഘങ്ങള്‍

24) ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ ടി എം സ്ഥാപിച്ചത്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

25) മോബിഡിക്ക് രചിച്ചത്

ഹെര്‍മന്‍ മെല്‍വില്‍

80%
Awesome
  • Design
Leave a comment