സാമൂഹിക സന്നദ്ധ സേന അംബാസിഡര്‍: ടോവിനോ തോമസ്; കറന്റ് അഫയേഴ്‌സ് ജനുവരി 8, 2021 ‌

0

1) അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം യു എസ് കോണ്‍ഗ്രസ് അംഗീകരിച്ചു. യു എസ് പാര്‍ലമെന്റ് മന്ദിരത്തിലേക്ക് നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അനുകൂലികള്‍ ആക്രമണം നടത്തി. ട്രമ്പ് തോല്‍വി സമ്മതിച്ചു.

2) മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായി. പിന്നീട് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്നു.

3) കേരള ട്രാന്‍സ്‌പോര്‍ട്ട് ഡെവലെപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഡോ ബി അശോകിനെ നിയമിച്ചു.

4) സ്പാനിഷ് കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്തായി

5) പക്ഷിപ്പനി പകര്‍ത്തുന്ന വൈറസ് എച്ച്5എന്‍8

6) കേരളത്തിലെ സാമൂഹിക സന്നദ്ധ സേനയുടെ അംബാസിഡര്‍: ടോവിനോ തോമസ്‌

80%
Awesome
  • Design
Comments
Loading...