പൈതൃക ബിനാലെ നടക്കുന്നത് എവിടെയാണ്

0

Current Affairs December 22, 2021

1) സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സില്‍ നിന്നും 22 ആക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ബാല വിവാഹ നിരോധന നിയമ ഭേദഗതി ബില്‍ ലോകസഭയില്‍ അവതരിപ്പിച്ചത് എന്ന്

2021 ഡിസംബര്‍ 21

2) എന്താണ് ഇന്‍സാകോഗ്?

ഇന്ത്യന്‍ സാര്‍സ്-കോവിഡ്-ജിനോമിക്‌സ് സീക്വന്‍സിങ് കണ്‍സോര്‍ഷ്യം

3) കേരളത്തിലെ ഏത് നഗരമാണ് യുനെസ്‌കോയുടെ സാഹിത്യ നഗരമാകാന്‍ ശ്രമം നടത്തുന്നത്?

കോഴിക്കോട്

4) മനുഷ്യ-വന്യജീവി സംഘര്‍ഷം തടയാന്‍ രൂപീകരിക്കുന്ന സംസ്ഥാന തല സമിതിയുടെ ചെയര്‍മാന്‍ ആരാണ്?

ചീഫ് സെക്രട്ടറി

5) കാറിന്റെ വലിപ്പമുള്ള തേരട്ടകളുടെ ഫോസില്‍ കണ്ടെത്തിയ രാജ്യം ഏത്?

ഇംഗ്ലണ്ട്

6) ടിബറ്റന്‍ പ്രശ്‌നങ്ങള്‍ക്കായുള്ള പ്രത്യേക കോ-ഓര്‍ഡിനേറ്ററായി അമേരിക്ക നിയമിച്ച ഇന്ത്യന്‍ വംശജ?

ഉസ്ര സിയ

7) ഡെന്മാര്‍ക്കിലെ തടവുകാരെ പാര്‍പ്പിക്കാന്‍ ജയിലുകള്‍ വാടകയ്ക്ക് നല്‍കുന്ന രാജ്യം ഏത്

കൊസോവോ

8) കസവ്-സി ഖാലിദ് പുരസ്‌കാരം മരണാന്തര ബഹുമതിയായി നല്‍കുന്നത് ആര്‍ക്കാണ്

സുഗതകുമാരിക്ക്

9) സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്റര്‍ ഓട്ടം മത്സരത്തില്‍ ടിന്റു ലൂക്കയുടെ റെക്കോര്‍ഡ് തകര്‍ത്ത താരം

സി ചാന്ദിനി

10) പൈതൃക ബിനാലെ നടക്കുന്നത് എവിടെയാണ്

തലശേരിയില്‍

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...