മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി

0

1) 1928 ഏപ്രിലില്‍ എറണാകുളത്ത് നടന്ന അഖില കേരള കുടിയാന്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നത്

ലാലാ ലജ്പത് റായ്

2) സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കണ്ടുപിടിച്ചതാര്

ഹാരി ബ്രയര്‍ലി

3) പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ ഏത് സമുദ്രത്തിന്റെ ഭാഗമാണ്

ഇന്ത്യന്‍ മഹാസമുദ്രം

4) ഹൈദരാബാദിനേയും സെക്കന്തരാബാദിനേയും വേര്‍തിരിക്കുന്ന സമുദ്രം

ഹുസൈന്‍ സാഗര്‍

5) തെക്കേ ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സ്ഥലം

തഞ്ചാവൂര്‍

6) നേത്രാവരണവും കോര്‍ണിയയും വരണ്ട് കോര്‍ണിയ അതാര്യമാകുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന രോഗം

സീറോഫ്താല്‍മിയ

7) ഗര്‍ഭപാത്രത്തെ സങ്കോചിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍

ഓക്‌സിടോസിന്‍

8) കീഴാറ്റൂര്‍ സമരം അല്ലെങ്കില്‍ വയല്‍ക്കിളി സമരത്തിന് വേദിയായ ജില്ല

കണ്ണൂര്‍

9) ഏത് വര്‍ഷമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ രൂപവല്‍കൃതമായത്

1995

10) കണ്ണിലേക്കുള്ള പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്ന സുഷിരം

പ്യൂപ്പിള്‍

11) ഏത് തരം ജീവികളിലാണ് ഒമാറ്റീഡിയ എന്ന പ്രകാശഗ്രാഹീ സംവിധാനത്തിലൂടെ കാഴ്ച സാധ്യമാകുന്നത്

ഷഡ്പദങ്ങള്‍

12) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ മഹാപ്രളയം നടന്ന വര്‍ഷം

2018

13) രക്തത്തിന്റെ എത്ര ശതമാനമാണ് രക്തകോശങ്ങള്‍

45

14) അസ്ഥികളില്‍ കാല്‍സ്യം സംഭരിക്കുന്നത് തടയുന്ന ഹോര്‍മോണ്‍

പാരാതെര്‍മോണ്‍

15) ഇന്ത്യയുടെ ദേശീയ പതാക തിരഞ്ഞെടുക്കുന്നതിന് ഡോ രാജേന്ദ്രപ്രസാദ് അധ്യക്ഷനായി നിയോഗിക്കപ്പെട്ട പ്രത്യേക സമിതിയില്‍ അംഗമായിരുന്ന മലയാളി

കെ എം പണിക്കര്‍

16) ആക്ടിങ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നീ പദവികള്‍ വഹിച്ച ഭാരതീയന്‍

ഹിദായത്തുള്ള

17) മാറെല്ലിന് പിന്നിലായി സ്ഥിതി ചെയ്യുന്ന അന്തസ്രാവി ഗ്രന്ഥി

തൈമസ്

18) മലങ്കര ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്

ഇടുക്കി

19) ന്യൂറോണില്‍നിന്നുള്ള നീളം കൂടിയ തന്തു

ആക്‌സോണ്‍

20) ബംഗാളി ലിപി പരിഷ്‌കരിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

ഈശ്വരചന്ദ്ര വിദ്യാസാഗര്‍

Leave a comment