എന്‍സൈമും ഹോര്‍മോണും ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

0

1) പ്യൂപ്പിളിന്റെ വലുപ്പം ക്രമീകരിക്കാന്‍ സഹായിക്കുന്ന പേശികള്‍ ഉള്ള ഭാഗം

ഐറിസ്

2) പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ആല്‍ഫാകോശങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണ്‍

ഗ്ലൂക്കഗോണ്‍

3) പാന്‍ക്രിയാസിലെ ഐലറ്റ്‌സ് ഓഫ് ലാംഗര്‍ ഹാന്‍സിലെ ബീറ്റാകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍

ഇന്‍സുലിന്‍

4) തിരകള്‍ കടന്നുപോകുമ്പോള്‍ സമുദ്രത്തിലെ ജലത്തിനുണ്ടാകുന്ന ചലനം

ദോലനം

5) തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച് കേരളത്തിലേക്ക് ഒഴുകി തിരികെ തമിഴ്‌നാട്ടിലേക്ക് തന്നെ ഒഴുകുന്ന ഏക പുഴ

ഭവാനി

6) ഡോപമിന്റെ ഉല്‍പാദനക്കുറവ് കാരണം ഉണ്ടാകുന്ന രോഗം

പാര്‍ക്കിന്‍സണ്‍സ് രോഗം

7) കോണ്‍ കോശങ്ങളില്‍ അടങ്ങിയിരിക്കുന്ന വര്‍ണകം

ഫോട്ടോപ്‌സിന്‍

8) പോര്‍ട്ടുഗീസ് ഭരണത്തിനെതിരെ 1787-ല്‍ പിന്റോ കലാപം നടന്നത് എവിടെയാണ്

ഗോവ

9) തൊട്ടടുത്ത ന്യൂറോണില്‍നിന്ന് സന്ദേശങ്ങള്‍ സ്വീകരിക്കുന്ന ന്യൂറോണിന്റെ ഭാഗം

ഡെന്‍ഡ്രൈറ്റ്

10) എന്‍ഡോക്രൈനോളജിയുടെ പിതാവ്

ടി അഡിസണ്‍

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

11) ഹൃദയസ്പന്ദനം, ശ്വാസോച്ഛ്വാസം എന്നീ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ശരീരഭാഗം

മെഡുല്ല ഒബ്ലാംഗേറ്റ

12) സ്‌പൈറോമീറ്റര്‍ അളക്കുന്നത് ഏതിന്റെ ശേഷിയാണ്

ശ്വാസകോശം

13) വിഐപി വാഹനങ്ങളില്‍ റെഡ് ബീക്കണ്‍ ഒഴിവാക്കുന്നതിന് ആസ്പദമായ കേസ്

അഭയ്‌സിങ് വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ

14) ഒന്നാം പഴശ്ശി കലാപം ആരംഭിച്ച വര്‍ഷം

1793

15) ഏത് വര്‍ഷമാണ് ഇന്ത്യ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ടത്

1951

16) എന്‍സൈമും ഹോര്‍മോണും ഉല്‍പാദിപ്പിക്കുന്ന ഗ്രന്ഥി

പാന്‍ക്രിയാസ്

17) 1914-ല്‍ സര്‍ ബഹുമതി നിരസിച്ച സ്വാതന്ത്ര്യ സമര സേനാനി

ഗോപാലകൃഷ്ണ ഗോഖലെ

18) കുക്ക പ്രസ്ഥാനം രൂപം കൊണ്ട സംസ്ഥാനം

പഞ്ചാബ്

19) ഐക്യരാഷ്ട്രസഭയുടെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന സമിതി

ജനറല്‍ അസംബ്ലി

20) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സിന്റെ ആസ്ഥാനം

ഗോവ

21) ലൂട്ടിയോ ട്രോപ്പിക് ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്

ഗോവ

22) റിഫ്‌ളക്‌സ് പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രം ഏതാണ്

സുഷുമ്‌ന

23) ഉല്‍ക്കകളില്‍നിന്ന് ഭൂമിയെ സംരക്ഷിക്കുന്ന അന്തരീക്ഷപാളി

മീസോസ്ഫിയര്‍

24) രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം

1800 മുതല്‍ 1805 വരെ

25) ആക്‌സോണിനെ വലയം ചെയ്തിരിക്കുന്ന കൊഴുപ്പടങ്ങിയിരിക്കുന്ന സ്തരം

മയലിന്‍

80%
Awesome
  • Design
Leave a comment