മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2013-ല്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പങ്കിട്ടതാര്

0

1) കോശത്തിലെ ട്രാഫിക് പൊലീസ് എന്നറിയപ്പെടുന്നത്

ഗോള്‍ഗി ബോഡീസ്

2) മാന്ത്രികന്റെ കണ്ണ് എന്ന ചുഴലി കൊടുങ്കാറ്റ് മേഖല ദൃശ്യമായ ഗ്രഹം

നെപ്റ്റിയൂണ്‍

3) അമൃതവാണി മാസിക ആരംഭിച്ചത്

ആഗമാനന്ദസ്വാമികള്‍

4) മനുഷ്യനിലെ സുഷുമ്‌നാ നാഡികളുടെ എണ്ണം എത്ര ജോടി

31

5) 1825-ല്‍ സത്താറയില്‍ ചിറ്റൂര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ നടന്ന കലാപം

റമോസി കലാപം

6) പ്രകാശം നേര്‍രേഖയിലാണ് സഞ്ചരിക്കുന്നതെങ്കിലും പകല്‍സമയത്ത് വീട്ടിനകത്ത് പ്രകാശം ലഭിക്കുന്നതിന് കാരണമായ പ്രതിഭാസം

വിസരണം

7) മതിലുകള്‍ എന്ന സിനിമയില്‍ മമ്മൂട്ടി അഭിനയിച്ച വേഷം

വൈക്കം മുഹമ്മദ് ബഷീര്‍

8) കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നതെന്ന്

1993 ഡിസംബര്‍ 3

9) ഭ്രൂണത്തെ ഗര്‍ഭാശയത്തില്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍

പ്രോജസ്റ്റെറോണ്‍

10) സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കേണ്ടതെവിടെയാണ്

ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച്

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode

11) ഇന്ത്യക്ക് ഒരു ഉപരാഷ്ട്രപതി ഉണ്ടായിരിക്കണം എന്ന് പ്രതിപാദിക്കുന്ന അനുച്ഛേദം

63

12) ദേശീയ ജലപാത 1 അലഹബാദിനെ ഏത് സ്ഥലമായിട്ടാണ് ബന്ധിപ്പിക്കുന്നത്

ഹാല്‍ഡിയ

13) മികച്ച നടനുള്ള ദേശീയ അവാര്‍ഡ് 2013-ല്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം പങ്കിട്ടതാര്

രാജ്കുമാര്‍ റാവു

14) ദേശീയ വനിതാ കമ്മീഷനില്‍ അംഗമായ ആദ്യ പുരുഷന്‍

അലോക് റാവത്ത്

15) പസഫിക് സമുദ്രത്തിന്റെ വിസ്തീര്‍ണം എത്ര ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ്

165.2

16) 1950 ജനുവരി 26-ന് നിലവില്‍വന്ന ഇന്ത്യന്‍ ഭരണഘടനയുടെ പാര്‍ട്ട് ഡി-യില്‍ ഉണ്ടായിരുന്ന ഏകഭരണ ഘടകം

ആന്തമാന്‍ നിക്കോബാര്‍

17) ഇന്ത്യന്‍ സാമൂഹിക വിപ്ലവത്തിന്റെ പിതാവ് എന്ന് ധനഞ്ജയ് കീര്‍ ആരെയാണ് വിശേഷിപ്പിച്ചത്

ജ്യോതിബ ഫുലെ

18) ന്യൂട്ടന്റെ വര്‍ണപരമ്പരം വെളുപ്പ് നിറത്തില്‍ കാണുന്നതിന് കാരണമായ പ്രതിഭാസം

വീക്ഷണസ്ഥിരത

19) 1973-ല്‍ ഏത് സംഘടനയാണ് സൈലന്റ് വാലി സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചത്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

20) രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ യോഗ്യതകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

58

80%
Awesome
  • Design
Leave a comment