നാഡീകോശത്തിന്റെ കോശസ്തരത്തിന് പുറത്തുള്ള ചാര്‍ജ്

0

1) ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

350ബി

2) ഭാരതപ്പുഴ ഒഴുകുന്ന കേരളത്തിലെ ജില്ലകള്‍ ഏതെല്ലാം

പാലക്കാട്, മലപ്പുറം, തൃശൂര്‍

3) പുതിയ സംസ്ഥാനങ്ങളുടെ രൂപവല്‍ക്കരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

3

4) നാഡീകോശത്തിന്റെ കോശസ്തരത്തിന് പുറത്തുള്ള ചാര്‍ജ്

നെഗറ്റീവ്

5) പി ആര്‍ ശ്രീജേഷ് ഇന്ത്യയുടെ ഏത് കായിക ടീമിന്റെ ക്യാപ്റ്റനായിരുന്നു

ഹോക്കി

6) ഡംബെല്‍ ആകൃതിയിലുള്ള സബ്‌ഷെല്‍

ബി

7) ടാഗോറിന്റെ ഏത് കാവ്യസമാഹാരത്തിലാണ് ജനഗണമന പ്രസിദ്ധീകൃതമായത്

ധര്‍മസംഗീതം

8) രാജീവ് ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്നത് ഏത് നദിയില്‍

പമ്പ

9) 4എസ് ഗ്രന്ഥി എന്നറിയപ്പെടുന്ന ഗ്രന്ഥി

അഡ്രീനല്‍

10) പ്രാണവായു എന്നറിപ്പെടുന്നത്

ഓക്‌സിജന്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode

11) പാക് കടലിടുക്കിലേക്ക് ഒഴുകിയെത്തുന്ന നദി

വൈഗ

12) ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്

പണ്ഡിറ്റ് കറുപ്പന്‍

13) കരം തമ്മണ്ണ ദോരയുടെ നേതൃത്വത്തില്‍ 1839 മുതല്‍ വിവിധ റംപ കലാപങ്ങള്‍ക്ക് വേദിയായ സംസ്ഥാനം

ആന്ധ്രാപ്രദേശ്

14) ഇടുക്കിയില്‍ ഉത്ഭവിച്ച് തമിഴ്‌നാട്ടിലെത്തുമ്പോള്‍ അമരാവതി എന്നറിയപ്പെടുന്ന നദി

പാമ്പാര്‍

15) ഇന്ത്യ ഇന്‍ ട്രാന്‍സിഷന്‍ രചിച്ചത്

എം എന്‍ റോയ്

16) ആറ്റിങ്ങല്‍ കലാപസമയത്തെ വേണാട് രാജാവ്

ആദിത്യവര്‍മ്മ

17) ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ സംസ്ഥാനങ്ങള്‍ സൗകര്യമേര്‍പ്പെടുത്തണം എന്ന് വ്യവസ്ഥ ചെയ്യുന്ന അനുച്ഛേദം

350 എ

18) വൃക്കയില്‍ പ്രവര്‍ത്തിച്ച് ശരീരത്തിലെ ജല സംതുലനാവസ്ഥ നിലനിര്‍ത്തുന്ന ഹോര്‍മോണ്‍

അല്‍ഡോസ്റ്റിറോണ്‍

19) നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം

1995

20) ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് നഗരപാലിക ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത്

രാജീവ് ഗാന്ധി

21) ഗോള്‍ഡന്‍ ജയന്റ് എന്നറിയപ്പെടുന്ന ഗ്രഹം

ശനി

22) കേരളത്തിലെ ആദ്യത്തെ ജൈവജില്ല

കാസര്‍ഗോഡ്

23) കേരളത്തിന്റെ പെലെ എന്നറിയപ്പെടുന്നത്

ടി കെ എസ് മണി

24) പേരിന് അപരിചിതന്‍ എന്നര്‍ത്ഥമുള്ള മൂലകം

സെനണ്‍

25) ടയര്‍, ചെരുപ്പ് എന്നിവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന റബ്ബര്‍

സ്റ്റൈറീന്‍ ബ്യൂട്ടാഡൈന്‍

26) സ്വത്തവകാശം ഇപ്പോള്‍ ഏതുതരം അവകാശമാണ്

നിയമപരമായ അവകാശം

27) കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പദവി നിര്‍ത്തലാക്കണമെന്ന് നിര്‍ദ്ദേശിച്ചതാര്

പോള്‍ എച്ച് ആപ്പിള്‍ബി

28) ഏതിനത്തില്‍പ്പെട്ട ജീവിയാണ് ഗ്രാമലക്ഷ്മി

കോഴി

29) ഇന്ത്യയിലെ ലോകപ്രസിദ്ധമായ ധാതുമേഖല

ഛോട്ടാനാഗ്പൂര്‍ പീഠഭൂമി

30) ഇന്ത്യയില്‍ അധിവസിക്കുന്ന ജനവിഭാഗങ്ങളില്‍ ഏറ്റവും പഴക്കം കൂടിയത്

നെഗ്രിറ്റോകള്‍

silver leaf psc academy, silver leaf psc academy calicut, silver leaf psc academy kozhikode, silver leaf psc academy notes, psc coaching center near mofusil bus stand, psc coaching center near mofusil bus stand kozhikode, psc coaching center near puthiyastand kozhikode
80%
Awesome
  • Design
Leave a comment