ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള നോവല്‍

0

1) സ്വാതിതിരുനാള്‍ അന്തരിച്ച വര്‍ഷം

എഡി 1846

2) സ്വതന്ത്ര സോഫ്റ്റ് വെയറിന്റെ പിതാവ്

റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

3) ഹൃദയവാല്‍വുകള്‍ക്ക് തകരാറുണ്ടാക്കുന്ന രോഹം

വാതപ്പനി

4) ചന്ദ്രന്റെ ഉപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം

ഓക്‌സിജന്‍

5) ചട്ടമ്പിസ്വാമിയുടെ സമാധി എവിടെയാണ്

പന്മന

6) ചട്ടമ്പിസ്വാമികള്‍ ജനിച്ച സ്ഥലം

കണ്ണമ്മൂല

7) ചലച്ചിത്രമാക്കപ്പെട്ട ആദ്യത്തെ മലയാള നോവല്‍

മാര്‍ത്താണ്ഡവര്‍മ്മ

8) ചാലിസ എന്ന നാല്‍പതംഗ മതമേധാവികളുടെ സംഘത്തെ അമര്‍ച്ച ചെയ്തത്

ബാല്‍ബന്‍

9) ചാലൂക്യ വംശത്തിലെ രാജാക്കന്മാരില്‍ ഏറ്റവും പ്രശസ്തന്‍

പുലികേശി രണ്ടാമന്‍

10) ജവഹര്‍ലാല്‍ നെഹ്‌റു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം

1929-ലെ ലാഹോര്‍ സമ്മേളനം

silver leaf academy kozhikode, silver leaf psc academy kozhikode, silver leaf academy calicut, silver leaf academy psc academy kozhikode, psc coaching kozhikode, kerala psc coaching kozhikode
80%
Awesome
  • Design
Comments
Loading...