ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിന് അര്‍ത്ഥമുളള നഗരം ഏത്

0

1) ജിന്‍സെങ് എന്ന സസ്യത്തിന്റെ ജന്മദേശം

ചൈന

2) ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിലൂടെ ഒഴുകുന്ന നദി

രാം ഗംഗ

3) ഞാന്‍ മരിക്കുന്നത് വേണ്ടത്ര വൈദ്യന്‍മാരുടെ സഹായത്താലാണ് എന്ന് പറഞ്ഞത്

അലക്‌സാണ്ടര്‍ ചക്രവര്‍ത്തി

4) നെഹ്രു ട്രോഫി വള്ളംകളിയുടെ പഴയ പേര്

പ്രൈം മിനിസ്റ്റേഴ്‌സ് ട്രോഫി

5) പെരിയ പുരാണം എഴുതിയത്

സേക്കീഴാര്‍

6) പെരിയാര്‍ വന്യജീവി സങ്കേതം ഏത് ജില്ലയില്‍

ഇടുക്കി

7) കെല്‍വിന്‍ സ്‌കെയിലില്‍ മനുഷ്യ ശരീരത്തിന്റെ സാധാരണ ഊഷ്മാവ് എത്രയാണ്

310

8) സെന്റ് ചികിത്സ ഏതവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയം

9) ടൈം മാസികയുടെ ഏഷ്യന്‍ എഡിഷന്റെ കവറില്‍ സ്ഥാനം പിടിച്ച ആദ്യ ഇന്ത്യന്‍ വനിതാ കായികതാരം

സാനിയ മിര്‍സ

10) ദൈവത്തിന്റെ പൂന്തോട്ടം എന്ന് പേരിന് അര്‍ത്ഥമുളള നഗരം ഏത്

ബാഗ്ദാദ്‌

silver leaf academy kozhikode, silver leaf psc academy kozhikode, silver leaf academy calicut, silver leaf academy psc academy kozhikode, psc coaching kozhikode, kerala psc coaching kozhikode
80%
Awesome
  • Design
Comments
Loading...