ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

0

1) തിരുവിതാംകൂര്‍, തിരു-കൊച്ചി, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നീനിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തി

പട്ടം താണുപിള്ള

2) രാമാനുജന്‍ (1017-1137) എന്തിന്റെ വ്യാഖ്യാതാവായിരുന്നു

വിശിഷ്ടാദ്വൈതം

3) ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ദേശീയ പാത

എന്‍എച്ച് 44 (കന്യാകുമാരി-ശ്രീനഗര്‍)

4) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണശാല

ദിഗ്‌ബോയി

5) ലോകസഭയുടെ കാലാവധി കഴിഞ്ഞാലും പുതിയ സഭ സമ്മേളിക്കുന്നതുവരെ തുടരുന്നത്

സ്പീക്കര്‍

6) ആരുടെ ഭാര്യയാണ് മേരി ടോഡ്

എബ്രഹാം ലിങ്കണ്‍

7) ബ്രഹ്‌മവേദം എന്നറിയപ്പെടുന്നത്

അഥര്‍വം

8) ഇന്ത്യയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ കാലാവധി എത്രവര്‍ത്തം

3

9) ദേശീയ ജലപാത-3 ഏതൊക്കെ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു

കോട്ടപ്പുറം- കൊല്ലം

10) സസ്തനികളല്ലാത്ത ജന്തുക്കളില്‍ ഏറ്റവും വലുപ്പം കൂടിയത്

മുതല

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...