കേരളന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്

0

1) കേരളന്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ടത്

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

2) കേരളീയ നായര്‍ സമാജം സ്ഥാപിച്ചതാര്

മന്നത്ത് പദ്മനാഭന്‍

3) കോട്ടയം സിഎംസ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പല്‍

ബഞ്ചമിന്‍ ബെയ്‌ലി

4) കോഴിക്കോട് തത്ത്വപ്രകാശിക എന്ന സംസ്‌കൃത വിദ്യാലയം ആരംഭിച്ചത്

വാഗ്ഭടാനന്ദന്‍

5) കോഹിനൂര്‍ രത്‌നം ആദ്യമായി ഏത് രാജവംശത്തിന്റെ ഉടമസ്ഥതയിലായിരുന്നു

കാകതീയ

6) ഗോസ്‌പെല്‍ ഓഫ് ബുദ്ധ എന്ന കൃതിയെ അടിസ്ഥാനമാക്കി കുമാരനാശാന്‍ നടത്തിയ രചന

കരുണ

7) ഹോപ്മാന്‍ കപ്പ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു

ടെന്നീസ്

8) ചേരരാജ്യത്തെ ഏറ്റവും പഴക്കമുള്ള നാട്

കോലത്തുനാട്

9) തിരുവിതാംകൂറില്‍ ഒന്നാം നായര്‍ ആക്ട് പാസാക്കിയ വര്‍ഷം

1912

10) തിരുവിതാംകൂറില്‍ നിന്ന് നാടുകടത്തപ്പെട്ട ആദ്യ പത്രാധിപര്‍

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...