ഹൈപ്പര്‍ മെട്രോപ്പിയയുടെ മറ്റൊരു പേര്

0

1) ഹൈപ്പര്‍ മെട്രോപ്പിയയുടെ മറ്റൊരു പേര്

ദീര്‍ഘദൃഷ്ടി

2) ഹൈന്ദവ ധര്‍മ്മോദ്ധാരകന്‍ എന്ന സ്ഥാനപ്പേര് സ്വീകരിച്ചത്

ശിവജി

3) ഹൈടെക് സിറ്റി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ നഗരം

ഹൈദരാബാദ്

4) ഹൈഡ്രേറ്റഡ് അയണ്‍ ഓക്‌സൈഡ് സാധാരണമായി അറിയപ്പെടുന്നത്

തുരുമ്പ്

6) ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിത

ജസ്റ്റിസ് അന്നാ ചാണ്ടി

7) ഹൈക്കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം

62

8) ഹൈപ്പോഗ്ലൈസീമിയ എന്നാല്‍

രക്തത്തില്‍ പഞ്ചസാര കുറയുന്ന അവസ്ഥ

9) ഹൈഡാസ്പസ് യുദ്ധത്തില്‍ പോറസിനെ തോല്‍പ്പിച്ചത്

അലക്‌സാണ്ടര്‍

10) ഹൈഡാസ്പസ് യുദ്ധം നടന്ന വര്‍ഷം

ബി സി 326

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...