കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി: കറന്റ് അഫയേഴ്‌സ്; ജനുവരി 4, 2021

0 1,397

1) ആരോഗ്യമന്ത്രി കെകെ ശൈലജയെ റേഡിയോ ഏഷ്യ 2020-ലെ വാര്‍ത്താ താരമായി തെരഞ്ഞെടുത്തു

2) തിരക്കഥാകൃത്തും സംവിധായകനുമായ ഷാജി പാണ്ഡവത്ത് അന്തരിച്ചു. കാക്കത്തുരത്ത് എന്ന സിനിമയാണ് സംവിധാനം ചെയ്തിട്ടുള്ളത്. ആവണിക്കുന്നിലെ കിന്നരിപ്പൂക്കള്‍, കവചം, പ്രായിക്കര പാപ്പാന്‍, ഗംഗോത്രി എന്നീ സിനിമകളുടെ കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.

3) കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

4) ഇന്ത്യയില്‍ കോവിഡ് വാക്‌സിനുകളായ കോവിഷീല്‍ഡിനും കോവാക്‌സിനും അനുമതി നല്‍കി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയാണ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത ഉപയോഗത്തിന് അനുമതി നല്‍കിയത്.
Comments
Loading...