Social Welfare Schemes

Kerala PSC Social Welfare Schemes Questions

1. സൂതികാമിത്രം പദ്ധതി വനിതകള്‍ക്ക് ആയുര്‍വേദത്തില്‍ അധിഷ്ഠിതമായ ഗര്‍ഭകാല-പ്രസവാനന്തര ശുശ്രൂഷയില്‍ ശാസ്ത്രീയ പരിശീലനം നല്‍കുന്നതിനും അമ്മയെയും കുഞ്ഞിനെയും പരിചരിക്കുന്നതിന് അവരുടെ സേവനം സംസ്ഥാനത്ത്...
നൂതനവും ആരോഗ്യകരവുമായ കൃഷിരീതിയിലൂടെ പച്ചക്കറി രംഗത്ത് സ്വയംപര്യാപ്തത ലക്ഷ്യമാക്കി സഹകരണവകുപ്പ് നടപ്പാക്കുന്ന പദ്ധതി.
ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ വികസിപ്പിക്കുക, അവരുടെ മാനസികോല്ലാസം എന്നിവ ലക്ഷ്യമാക്കി പാലക്കാട് ജില്ലയില്‍ ആരംഭിച്ച പദ്ധതി. കരുതല്‍ ചൈല്‍ഡ്...
പ്രളയാനന്തര കാര്‍ഷിക മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ ആരംഭിച്ച സംയോജിത കാര്‍ഷിക പദ്ധതിയാണ് ജൈവ ഗൃഹം....