എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി പോളി ടെക്‌നിക്കിലും ആര്‍ട്‌സ് കോളെജിലും ഒഴിവ്‌

കോഴിക്കോട്: എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ടെക്‌നോളജി (എം.ഡിറ്റ്) പോളി ടെക്‌നിക്, ആര്‍ട്‌സ് കോളെജ് എന്നിവിടങ്ങളില്‍ സീറ്റൊഴിവുണ്ട്. പോളി ടെക്‌നിക് കോളജില്‍ സ്‌പോട്ട് അഡ്മിഷനുള്ള  റജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.mditpoly.ac.in എന്ന…