1) അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം
മുംബൈ
2) അഖിലേന്ത്യാ സ്വഭാവമുള്ള ആദ്യത്തെ രാഷ്ട്രീയ സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവല്‍ക്കരിച്ചത്
സുരേന്ദ്രനാഥ ബാനര്‍ജി
3) ഇന്ത്യന്‍ പുരാവസ്തു ശാസ്ത്രത്തിന്റെ പിതാവ്
അലക്‌സാണ്ടര്‍ കണ്ണിംഗ്ഹാം
4) അലഹബാദിലെ, നെഹ്രുവിന്റെ കുടുംബവീടിന്റെ പേര്
ആനന്ദഭവനം
5) വിപ്ലവപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അരവിന്ദഘോഷ് സന്യാസജീവിതം നയിച്ചത്
പുതുച്ചേരി
6) ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രവിശ്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നത്
മഹാബലേശ്വര്‍
7) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത
നെല്ലി സെന്‍ഗുപ്ത (1933)
8) 1857-ലെ കലാപകാലത്ത് ലഖ്‌നൗവില്‍ കലാപം നയിച്ചതാര്
ബീഗം ഹസ്രത്ത് മഹല്‍
9) ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ഈസ്റ്റിന്ത്യാക്കമ്പനി സ്ഥാപിച്ച ആദ്യ യൂറോപ്യന്‍മാര്‍
ഇംഗ്ലീഷുകാര്‍
10) ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം എത്ര വര്‍ഷം നീണ്ടുനിന്നു
190
Related Posts
11) 1857-ലെ കലാപം പൊട്ടിപ്പുറപ്പെട്ട സ്ഥലം
മീററ്റ്
12) ഇന്ത്യന്‍ പാര്‍ലമെന്റ് സുവര്‍ണ ജൂബിലി ആഘോഷിച്ച വര്‍ഷം
2002
13) വ്യക്തിസത്യാഗ്രഹത്തിന് തുടക്കം കുറിച്ച് ആദ്യമായി അറസ്റ്റിലായത്
വിനോബാഭാവെ
14) 1924-ല്‍ കൊല്‍ക്കത്ത കോര്‍പ്പറേഷന്റെ ആദ്യ മേയറായതാര്
സി ആര്‍ ദാസ്
15) നന്ദകുമാര്‍ എപ്പിസോഡുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ജനറല്‍
വാറന്‍ ഹേസ്റ്റിംഗ്‌സ്
16) കൊല്‍ക്കത്ത, ബോംബെ, മദ്രാസ് സര്‍വകലാശാലകള്‍ നിലവില്‍വന്ന സമയത്തെ വൈസ്രോയി
കാനിംഗ് പ്രഭു
17) ബ്രിട്ടീഷുകാരും ടിപ്പുസുല്‍ത്താനും തമ്മില്‍ ശ്രീരംഗപട്ടണം സന്ധി ഒപ്പുവയ്ക്കുമ്പോള്‍ ഗവര്‍ണര്‍ ജനറല്‍ ആരായിരുന്നു
കോണ്‍വാലിസ് പ്രഭു
18) ഗവര്‍ണര്‍ ജനറല്‍ ഓഫ് ബംഗാള്‍ എന്നതിനുപകരം ഗവര്‍ണര്‍ ജനറല്‍ ഓഫ് ഇന്ത്യ എന്ന പദവിപ്പേരോടെ ഇന്ത്യ ഭരിച്ച ആദ്യ ഭരണാധികാരി
കഴ്‌സണ്‍ പ്രഭു
19) താജ്മഹലില്‍ അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിച്ച വൈസ്രോയി
കഴ്‌സണ്‍ പ്രഭു
20) ഡല്‍ഹൗസി നടപ്പിലാക്കിയ ദത്തവകാശ നിരോധന നിയമം പിന്‍വലിച്ച വൈസ്രോയി
കാനിംഗ് പ്രഭു