കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ്

0

1) കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഏക മലയാളി ആരാണ്

ജോണ്‍ മത്തായി

2) കേരള നിയമസഭയിലെ ആദ്യത്തെ ഉപതിരഞ്ഞെടുപ്പ് വിജയി ആരാണ്

റോസമ്മ പുന്നൂസ്

3) കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍ വന്ന വര്‍ഷം ഏത്

1961

4) കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ആരാണ്

തകഴി ശിവശങ്കരപ്പിള്ള

5) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ പ്രസിഡന്റ് ആരാണ്

മുഖ്യമന്ത്രി

6) കേരളത്തില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം സ്പീക്കര്‍ ആയത് ആരാണ്

എം വിജയകുമാര്‍

7) കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്

കുട്ടനാട്

8) കേരളത്തിലെ ദേശീയോദ്യാനങ്ങളില്‍ സിംഹവാലന്‍ കുരങ്ങിനെ സംരക്ഷിക്കുന്നത്

സൈലന്റ് വാലി

9) കേരള സന്ദര്‍ശനത്തിനിടെയില്‍ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആരെയാണ്

അയ്യന്‍കാളി

10) കേരളം- മലയാളികളുടെ മാതൃഭൂമി രചിച്ചത് ആരാണ്

ഇഎംഎസ് നമ്പൂതിരിപ്പാട്‌

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...