വിവരാവാകാശ നിയമത്തിന്റെ സെക്ഷന്‍ 15 (1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

0

1) വിശുദ്ധ പര്‍വ്വതം എന്നറിയപ്പെടുന്നത്

ഫ്യൂജിയാമ

2) ഇന്ത്യയിലെ ആദ്യത്തെ കപ്പല്‍ നിര്‍മ്മാണശാല

വിശാഖപട്ടണം

3) ഇന്ത്യന്‍ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റം

കന്യാകുമാരി

4) ഏത് വിഷയത്തിലെ നൊബെല്‍ സമ്മാനമാണ് സംഘടനകള്‍ക്കും ലഭിക്കാന്‍ അര്‍ഹത ഉള്ളത്

സമാധാനം

5) ഇന്ത്യയിലെ ആദ്യത്തെ സൂപ്പര്‍ കംപ്യൂട്ടര്‍

പരം 8000

6) ഇന്ത്യന്‍ സൂപ്പര്‍ കംപ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത്

ഡോ വിജയ് പി ഭട്കര്‍

7) ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന തലസ്ഥാനം

ഷിംല (2205 മീറ്റര്‍)

8) ഖജുരാഹോ ക്ഷേത്രങ്ങള്‍ ഏത് സംസ്ഥാനത്താണ്

മധ്യപ്രദേശ്

9) ചുറ്റിക കൊണ്ട് ആണി അടിച്ചുകയറ്റുമ്പോള്‍ പ്രയോഗിക്കപ്പെടുന്ന ബലം ഏതാണ്

ആവേഗബലം

10) രണ്ട് നാഡീകോശങ്ങള്‍ തമ്മിലോ പേശീകോശങ്ങളും നാഡീകോശങ്ങളും തമ്മിലോ ബന്ധിപ്പിക്കുന്ന ഭാഗം

സിനാപ്‌സ്

silver leaf psc academy

11) മഹാശിലായുഗത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കുപ്പക്കൊല്ലി ഏത് ജില്ലയിലാണ്

വയനാട്

12) സസ്യലോകത്തെ ഉഭയജീവികള്‍ എന്നറിയപ്പെടുന്നത്

ബ്രയോഫൈറ്റുകള്‍

13) കേരളത്തിലെ ആദ്യത്തെ ഉരുക്ക് അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത് ഏത് നദിയിലാണ്

ഭാരതപ്പുഴ

14) വിവരാവാകാശ നിയമത്തിന്റെ സെക്ഷന്‍ 15 (1) എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു

സംസ്ഥാന വിവരാവകാശ കമ്മീഷന്റെ രൂപവല്‍ക്കരണം

15) മൂലകങ്ങളുടെ വര്‍ഗീകരണത്തില്‍ അഷ്ടക നിയമം ആവിഷ്‌കരിച്ചത്

ന്യൂലാന്‍ഡ്‌സ്

16) 1973-ല്‍ ഏത് സംഘടനയാണ് സൈലന്റ് വാലി സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചത്

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്

17) പുല്‍ത്തുമ്പിലൂടെ സസ്യശരീരത്തില്‍ അധികമുള്ള ജലം പുറത്തുപോകുന്ന പ്രക്രിയ

ഗട്ടേഷന്‍

18) പോക്‌സോ നിയമം എന്നാല്‍

പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രല്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്

19) സിവറ്റോണ്‍ എന്ന ഫിറമോണ്‍ ഉല്‍പാദിപ്പിക്കുന്ന ജീവി

വെരുക്

20) മഴക്കോട്ടുകള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥങ്ങളുടെ ജലപ്രതിരോധത്തിന് കാരണമായ ബലം ഏതാണ്

പ്രതല ബലം

Comments
Loading...