ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ കേരളീയന്‍

0

1) ആര്‍എന്‍ഐയില്‍ കാണാത്ത നൈട്രജന്‍ ബേസ്

തൈമിന്‍

2) ഭരണഘടനാ നിര്‍മ്മാതാക്കള്‍ ഹിന്ദിക്ക് ഔദ്യോഗിക ഭാഷാ പദവി നല്‍കിയത് എന്നാണ്

1949 സെപ്തംബര്‍ 14

3) ബാങ്ക് നോട്ടുകളുടെ മൂല്യത്തിന് ഉറപ്പ് കൊടുക്കുന്നത്

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

4) ആറാമത്തെ രുചി

ഒളിഗോഗസ്റ്റസ്

5) കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ഏത് തരം ശിലകളാണ്

കായാന്തരിത ശിലകള്‍

6) 1979-ല്‍ ത്രീമൈല്‍ ഐലന്‍ഡ് ആണവ ദുരന്തം നടന്ന രാജ്യം

യുഎസ്എ

7) ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ആദ്യ കേരളീയന്‍

ടി സി യോഹന്നാന്‍

8) കടുവയുടെ ജന്മദേശം

സൈബീരിയ

9) തലച്ചോറിനേക്കാള്‍ വലിപ്പമുള്ള കണ്ണുള്ള പക്ഷി

ഒട്ടകപക്ഷി

10) കടവല്ലൂര്‍ അന്യോന്യം ഏത് വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു

നമ്പൂതിരിമാര്‍

silver leaf psc academy

11) ദേശീയ ബാലികാ ദിനം എന്നാണ്

ജനുവരി 24

12) ഐയുസിഎന്‍ എന്ന അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ സംരക്ഷണ സംഘടനയുടെ ആസ്ഥാനം

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഗ്ലാന്‍ഡ്

13) ബാണ്ടു ജനവിഭാഗം ഏത് ഭൂഖണ്ഡത്തിലാണ്

ആഫ്രിക്ക

14) ആരുടെ സ്മരണയ്ക്കാണ് അംജദ് അലി ഖാന്‍ പ്രിയദര്‍ശിനി എന്ന രാഗം ചിട്ടപ്പെടുത്തിയത്

ഇന്ദിരാഗാന്ധി

15) ഇന്ത്യയിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്

പി വേണുഗോപാല്‍

16) ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനഗരം

കൊല്‍ക്കത്ത

17) ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ടത്തിന്റെ എഥ്ര ശതമാനം പ്രദേശമാണ് പരിസ്ഥിതി ലോല പ്രദേശമായി ഉള്‍പ്പെടുത്താന്‍ ശിപാര്‍ശ ചെയ്തത്

64 ശതമാനം

18) 1,25,000 നടീനടന്മാര്‍ അഭിനയിച്ച ചിത്രം

ബെന്‍ഹര്‍

19) ഗ്ലോക്കോമ എന്ന രോഗം ബാധിക്കുന്നത്

കണ്ണിനെ

20) കംപ്യൂട്ടറിനെ തൊട്ടുനോക്കാവുന്ന ഭാഗങ്ങളെയെല്ലാം ചേര്‍ത്ത് നല്‍കിയിരിക്കുന്ന ഭാഗത്തിന്റെ പേര്

ഹാര്‍ഡ് വെയര്‍

Comments
Loading...