രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരില്‍ രാജ്യം എന്നത് അര്‍ത്ഥമാക്കുന്നത്

0

1) ഏത് ജില്ലയിലാണ് ഉറുമി ജലവൈദ്യുത പദ്ധതി

കോഴിക്കോട്

2) ഏത് ജില്ലയിലാണ് പൂക്കോട് തടാകം

വയനാട്

3) ഏത് നിയമമാണ് കൊച്ചിയില്‍ മരുമക്കത്തായം ഇല്ലാതാക്കിയത്

കൊച്ചി നായര്‍ ആക്ട് 1938

4) ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയത്

ജവഹര്‍ലാല്‍ നെഹ്‌റു

5) ഐക്യരാഷ്ട്ര സഭ കുടുംബകൃഷി വര്‍ഷമായി ആചരിച്ചത്

2014

6) നാട്ടുരാജ്യ സംയോജനത്തിനായി രൂപവല്‍ക്കരിച്ച സ്റ്റേറ്റ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച മലയാളി

വി പി മേനോന്‍

7) പാലക്കാട് ശബരി ആശ്രമത്തിന്റെ സ്ഥാപകന്‍

ടി ആര്‍ കൃഷ്ണസ്വാമി അയ്യര്‍

8) 1929-ല്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബ് പൊട്ടിക്കാന്‍ നേതൃത്വം നല്‍കിയത്

ഭഗത് സിംഗ്

9) ക്ഷീരപഥകേന്ദ്രത്തെ ഒരു പ്രാവശ്യം വലംവയ്ക്കാന്‍ സൂര്യനെടുക്കുന്ന സമയം അറിയപ്പെടുന്ന പേര്

കോസ്മിക് ഇയര്‍

10) ക്ഷാരപദാര്‍ത്ഥങ്ങള്‍ ലിറ്റ്മസിന്റെ നിറം ചുവപ്പില്‍ നിന്നും ഏത് നിറമാക്കുന്നു

നീല

silver leaf psc academy kozhikode contact number

11) ക്ഷയ രോഗത്തിന് കാരണമായ രോഗാണു

ബാക്ടീരിയ

12) ശ്രീലങ്ക ഏത് സമുദ്രത്തിലാണ്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍

13) ജാതിഭേദമില്ലാതെ തിരുവിതാംകൂറില്‍ സ്‌കൂള്‍ പ്രവേശം അനുവദിച്ച വര്‍ഷം

1910

14) ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം

1888

15) കേരഗംഗ, അനന്തഗംഗ, ലക്ഷഗംഗ എന്നിവ ഏത് കാര്‍ഷിക വിളയുടെ ഇനങ്ങളാണ്

തെങ്ങ്

16) ഒരു മീനും ഒരു നെല്ലും പദ്ധതി കേരളത്തില്‍ എവിടെയാണ് നടപ്പിലാക്കിയത്

കുട്ടനാട്

17) രാജ്യസമാചാരം എന്ന പത്രത്തിന്റെ പേരില്‍ രാജ്യം എന്നത് അര്‍ത്ഥമാക്കുന്നത്

സ്വര്‍ഗരാജ്യം

18) ആദ്യത്തെ സാഫ് ഗെയിംസ് വേദി

കാഠ്മണ്ഡു

19) ആദ്യത്തെ ഫുട്‌ബോള്‍ ലോകകപ്പ് വിജയി

ഉറുഗ്വേ (1930)

20) അമേരിക്കന്‍ ഐക്യനാടുകള്‍ക്ക് സ്റ്റാച്യു ഓഫ് ലിബര്‍ട്ടി സമ്മാനിച്ച രാജ്യം

ഫ്രാന്‍സ്‌

80%
Awesome
  • Design
Leave a comment