സോഷ്യലിസ്റ്റ് എന്ന കമ്മ്യൂണിസ്റ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നത്

0

1) 1853-ല്‍ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചതാരാണ്

മധുസൂദന്‍ റേ

2) ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്

ഗിരിഷ് ചന്ദ്ര ഘോഷ്

3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബ്രിട്ടീഷ് കമ്മിറ്റി 1890-ല്‍ ആരംഭിച്ച പ്രസിദ്ധീകരണം

ഇന്ത്യ

4) കോമ്രേഡ് എന്ന പത്രം ആരംഭിച്ചത്

മുഹമ്മദ് അലി

5) വാന്‍ഗാര്‍ഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്

എം എന്‍ റോയ്

6) ബരീന്ദ്രകുമാര്‍ ഘോഷും ഭൂപേന്ദ്രകുമാര്‍ ദത്തും ചേര്‍ന്ന് 1906-ല്‍ ആരംഭിച്ച പ്രസിദ്ധീകരണം

യുഗാന്തര്‍

7) സോഷ്യലിസ്റ്റ് എന്ന കമ്മ്യൂണിസ്റ്റ് ജേണല്‍ പ്രസിദ്ധീകരിച്ചിരുന്നത്

എസ് എ ഡാംങ്കേ

8) ദി ബംഗാളി എന്ന പത്രത്തിന്റെ പ്രതാധിപരായിരുന്നത്

സുരേന്ദ്രനാഥ് ബാനര്‍ജി

9) ഇന്ദുപ്രകാശിന്റെ പത്രാധിപരായിരുന്നത്

അരവിന്ദ ഘോഷ്

10) ജന്മഭൂമി എന്ന പത്രം ആരംഭിച്ചത്

പട്ടാഭി സീതാരാമയ്യ

silver leaf psc academy kozhikode contact number

11) കര്‍മ്മയോഗി എന്ന പത്രം ആരംഭിച്ച നേതാവ്

അരവിന്ദഘോഷ്

12) ആനി ബസന്തുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്

ന്യൂ ഇന്ത്യ

13) ബംഗാള്‍ ഗസറ്റ് ആരംഭിച്ചത്

ജെയിംസ് അഗസ്റ്റസ് ഹിക്കി

14) ബോംബെ ക്രോണിക്കിള്‍ ആരംഭിച്ചതാരാണ്

ഫിറോസ് ഷാ മേത്ത

15) ലാലാ ലജ്പത്‌റായിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്

വന്ദേമാതരം

16) ഹംദര്‍ദ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

മുഹമ്മദ് അലി

17) മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്

ഡോ അംബേദ്കര്‍

18) മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത്

മദന്‍ മോഹന്‍ മാളവ്യ

19) ദി ഹിന്ദു പത്രം സ്ഥാപിച്ചതാര്

സുബ്രഹ്‌മണ്യ അയ്യര്‍

20) ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂണ്‍

ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

silver leaf psc academy, silver leaf psc academy calicut, silver leaf academy, silver leaf, psc coaching kozhikode
80%
Awesome
  • Design
Leave a comment