പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്

0

1) അഡ്വക്കേറ്റ് ജനറലിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

165

2) രാഷ്ട്രപതിയുടെ വിലക്കധികാരം (വീറ്റോ പവര്‍) വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

111

3) പരിസ്ഥിതി സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

48 എ

4) ഭരണഘടനാ നിര്‍മ്മാണസഭയില്‍ എത്ര മലയാളികളാണ് മദ്രാസിനെ പ്രതിനിധാനം ചെയ്തിരുന്നത്

ഒമ്പത്

5) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത്

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

6) പാര്‍ലമെന്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ആക്ട് പാസാക്കിയ വര്‍ഷം

1985

7) പാവപ്പെട്ടവര്‍ക്ക് നിയമസഹായം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

39 എ

8) ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിനുമുമ്പ് ചീഫ് കമ്മിഷണേഴ്‌സ് പ്രവിശ്യകളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്

നാല്

9) ഭരണഘടനാ നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധാം ചെയ്ത വനിത

ആനി മസ്‌ക്രീന്‍

10) മദ്യനിരോധനം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

47

11) അശോക് മേത്ത കമ്മിറ്റിയെ തുടര്‍ന്ന് ഗ്രാമവികസനത്തെ കുറിച്ച് പഠിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1985-ല്‍ നിയോഗിച്ച കമ്മിറ്റി

ജി വി കെ റാവു കമ്മിറ്റി

12) ബാലവേല സംബന്ധമായ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനുമായി 1979-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി

ഗുരുപാദസ്വാമി കമ്മിറ്റി

13) പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ അടിസ്ഥാന ഘടകം

ഗ്രാമസഭ

14) പുരാതന സ്മാരകങ്ങളുടെ സംരക്ഷണം വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ അനുച്ഛേദം

49

15) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ-പാക് വിഭജനത്തിനുശേഷം എത്ര പേരാണ് ഉണ്ടായിരുന്നത്

299

16) കേന്ദ്ര ഫിനാന്‍സ് കമ്മീഷനില്‍ അംഗമായ ആദ്യ മലയാളി

വി പി മേനോന്‍

17) ഭരണഘടനാ നിര്‍മ്മാണസഭ എന്നാണ് നിയമനിര്‍മ്മാണസഭ എന്ന രീതിയില്‍ ആദ്യമായി സമ്മേളിച്ചത്

1947 നവംബര്‍ 17

18) ഭരണഘടനാ നിര്‍മ്മാണസഭയില്‍ വിഭജനത്തിനുമുമ്പ് ഗവര്‍ണേഴ്‌സ് പ്രവിശ്യയില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്

292

19) ബല്‍വന്ത് റായ് മേത്ത കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം ജില്ലാ പരിഷത്തിന്റെ അധ്യക്ഷന്‍

ജില്ലാ കളക്ടര്‍

20) ഇന്ത്യന്‍ ഓഡിറ്റ് ആന്‍ഡ് അക്കൗണ്ട്‌സ് വകുപ്പിന്റെ തലവന്‍

കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍

21) ഭരണഘടനയില്‍ മൗലിക ചുമതലകള്‍ ഉള്‍പ്പെടുത്തുന്നതിന് ശുപാര്‍ശ ചെയ്ത കമ്മിറ്റി

സ്വരണ്‍ സിംഗ് കമ്മിറ്റി

22) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ വിഭജനത്തിന് മുമ്പ് നാട്ടുരാജ്യങ്ങളില്‍ നിന്ന് എത്ര പേരാണ് ഉണ്ടായിരുന്നത്

93

23) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഇന്ത്യാ വിഭജനത്തിന് മുമ്പ് എത്ര പേരാണ് ഉണ്ടായിരുന്നത്

389

24) ഭരണഘടനാ നിര്‍മ്മാണസഭയില്‍ തിരുവിതാംകൂറിനെ പ്രതിനിധീകരിച്ച് എത്രപേരാണ് ഉണ്ടായിരുന്നത്

ആറ്

25) ദേശീയ പഞ്ചായത്ത് രാജ് ദിനം

ഏപ്രില്‍ 24

സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട വെല്ലുവിളികള്‍; തെരഞ്ഞെടുത്ത 30 ചോദ്യങ്ങള്‍
Comments
Loading...