പീക്ക് 15-ന്റെ ഇപ്പോഴത്തെ പേര്

0

1) ഹിന്ദുക്കുഷ് പര്‍വത നിര സ്ഥിതി ചെയ്യുന്നത്

എ) പാക്കിസ്താന്‍, അഫ്ഗാനിസ്താന്‍ ബി) ഇന്ത്യ, പാകിസ്താന്‍ സി) പാകിസ്താന്‍, ചൈന ഡി) ഇന്ത്യ, നേപ്പാള്‍

ഉത്തരം എ

2) ഏത് രാജ്യവുമായിട്ടാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ അതിര്‍ത്തി പങ്കിടുന്നത്

എ) ചൈന ബി) ബംഗ്ലാദേശ് സി) പാകിസ്താന്‍ ഡി) അഫ്ഗാനിസ്താന്‍

ഉത്തരം ബി

3) ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റം ഏത്

എ) ഇന്ദിരാ പോയിന്റ് ബി) കിബിത്തു സി) ഗുഹാര്‍മോട്ട ഡി) ഇന്ദിരാ കോള്‍

ഉത്തരം ഡി

4) ഇന്ത്യയേയും ചൈനയേയും വേര്‍തിരിക്കുന്ന രാജ്യാന്തര രേഖ

എ) 8 ഡിഗ്രി ചാനല്‍ ബി) മക്‌മോഹന്‍ രേഖ സി) പാക് സ്‌ട്രെയിറ്റ് ഡി) റാഡ്ക്ലിഫ് രേഖ

ഉത്തരം ബി

5) ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

എ) എവറസ്റ്റ് ബി) ഗോഡ്‌വിന്‍ ഓസ്റ്റിന്‍ സി) ആനമുടി ഡി) ഹിമാലയം

ഉത്തരം ബി

6) ഇന്ത്യയിലെ ശീത മരുഭൂമി

എ) ലഡാക്ക് ബി) സിയാച്ചിന്‍ സി) ജമ്മു ഡി) പൊഖ്‌റാന്‍

ഉത്തരം എ

7) ഷിപ്കില ചുരം സ്ഥിതി ചെയ്യുന്ന പര്‍വ്വത നിര

എ) പിര്‍പഞ്ചല്‍ ബി) പശ്ചിമഘട്ടം സി) സസ്‌കര്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം സി

8) മൗണ്ട് കെ2 സ്ഥിതി ചെയ്യുന്നത്

എ) കാരക്കോറം ബി) ലഡാക്ക് സി) ശിവാലിക് ഡി) ഇവയൊന്നുമല്ല

ഉത്തരം എ

9) ഹിമാലയത്തിന്റെ ഭാഗമല്ലാത്ത പര്‍വ്വതനിര

എ) ഹിമാദ്രി ബി) ഹിമാചല്‍ സി) സിവാലിക് ഡി) അമര്‍ക്കൊണ്ട

ഉത്തരം ഡി

10) ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതനിര

എ) ഹിമാദ്രി ബി) ഹിമാചല്‍ സി) സിവാലിക് ഡി) പൂര്‍വഘട്ടം

ഉത്തരംഎ

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

11) ഗംഗ നദിയുടെ പ്രഭവസ്ഥാനം ഉള്‍പ്പെടുന്ന പര്‍വ്വതനിര

എ) ഹിമാദ്രി ബി) ഹിമാചല്‍ സി) സിവാലിക് ഡി) ഇവയൊന്നുമല്ല

ഉത്തരം എ

12) ഹിമാദ്രിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര

എ) ആരവല്ലി ബി) ഹിമാചല്‍ സി) സിവാലിക് ഡി) ആനമുടി

ഉത്തരം ബി

13) ഡൂണുകള്‍ രൂപംകൊള്ളുന്നത് എവിടെ

എ) ഹിമാദ്രി ബി) ഹിമാചല്‍ സി) സിവാലിക് ഡി) ഇവയൊന്നുമല്ല

ഉത്തരം സി

14) ഹിമാലയത്തിന്റെ നീളം

എ) 2400 കിലോമീറ്റര്‍ ബി) 2300 കിലോമീറ്റര്‍ സി) 2200 കിലോമീറ്റര്‍ ഡി) 2100 കിലോമീറ്റര്‍

ഉത്തരം എ

15) ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പര്‍വ്വതനിര

എ) ആല്‍പ്‌സ് ബി) ഹിമാലയം സി) യുറാല്‍ ഡി) പശ്ചിമഘട്ടം

ഉത്തരം ബി

16) ഹിമാലയം നിര്‍മ്മിച്ചിരിക്കുന്ന ശില

എ) ആഗ്നേയ ശില ബി) കായാന്തരിത ശില സി) അവസാദ ശില ഡി) ഇവയൊന്നുമല്ല

ഉത്തരം സി

17) ഇന്ത്യയുടെ വിസ്തൃതി

എ) 31,87,273 ചകിമീ ബി) 32,87,273 ചകിമീ സി) 33,87,273 ചകിമീ ഡി) 34,87,273 ചകിമീ

ഉത്തരം ബി

18) പീക്ക് 15-ന്റെ ഇപ്പോഴത്തെ പേര്

എ) എവറസ്റ്റ് ബി) ഗോഡ്‌വിന്‍ ഓസ്റ്റിന്‍ സി) ബ്രഹ്‌മപുത്ര ഡി) കിബിത്തു

ഉത്തരം എ

19) ലോകത്തിന്റെ മേല്‍ക്കൂര

എ) ഹിമാലയം ബി) ടിബറ്റ് സി) പാമീര്‍ ഡി) യുറാല്‍

ഉത്തരം സി

20) ഹിമാലയത്തിന്റെ നട്ടെല്ല്

എ) ഹിമാദ്രി ബി) ഹിമാചല്‍ സി) ശിവാലിക് ഡി) എവറസ്റ്റ്

ഉത്തരം എ

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്
Leave a comment