2021-ലെ വി ടി സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത്

0

1) 2021-ലെ വയലാര്‍ അവാര്‍ഡ് നേടിയത്

ബെന്യാമിന്‍

2) ബെന്യാമിനെ വയലാര്‍ അവാര്‍ഡിന് അര്‍ഹനാക്കിയ രചന

മാന്തളരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍

3) 2021-ലെ റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് നേടിയത്

ലീഗല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഫോറസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ് (ലൈഫ്)

4) ലീഗല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഫോറസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ സ്ഥാപകന്‍

ഋതിക് ദത്ത

5) ലീഗല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ഫോറസ്റ്റ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സ്ഥാപിച്ച വര്‍ഷം

2008

6) 2021-ലെ സമാധാന നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്

മരിയ റെസ്സ(ഫിലിപ്പീന്‍സ്), ദിമിത്രി മുറദോവ് (റഷ്യ)

7) 2021-ലെ സാഹിത്യ നൊബേല്‍ സമ്മാനം നേടിയത്

അബ്ദുള്‍ റസാഖ് ഗുര്‍ണ

8) സാഹിത്യ നൊബേല്‍ നേടിയ അബ്ദുള്‍ റസാഖ് ഗുര്‍ണ ജനിച്ച രാജ്യം

താന്‍സാനിയ

9) സാഹിത്യ നൊബേല്‍ നേടിയ അബ്ദുള്‍ റസാഖ് ഗുര്‍ണ കുടിയേറിയ രാജ്യം

യുണൈറ്റഡ് കിങ്ഡം

10) 2021-ലെ രസതന്ത്ര നൊബേലിന് അര്‍ഹരായത്

ബെഞ്ചമിന്‍ ലിസ്റ്റ്, ഡേവിഡ് മാക്മില്ലന്‍

11) ഏറ്റവും കൂടുതല്‍ തവണ ബലോണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയത്

ലയണല്‍ മെസ്സി

12) 2021-ലെ ഭൗതിക ശാസ്ത്ര നൊബേല്‍ സമ്മാനം നേടിയത്

ക്ലോസ്സ് ഹാസ്സല്‍മാന്‍ (ജര്‍മ്മനി), സ്യുകുറോ മനാബേ (ജപ്പാന്‍), ജോര്‍ജിയോ പരീസി (ഇറ്റലി)

13) 2021-ലെ ചാവറ സംസ്‌കൃതി അവാര്‍ഡ് നേടിയത്

എം കെ സാനു

14) 2021-ലെ വൈദ്യശാസ്ത്ര നൊബേല്‍ സമ്മാനത്തിന് അര്‍ഹരായത്

ഡേവിഡ് ജൂലിയസ്, ആഡം പടപോഷ്യന്‍ (ഇരുവരും അമേരിക്കക്കാര്‍)

15) 2021-ലെ ജെസിബി പുരസ്‌കാരം നേടിയ മലയാളി

എം മുകുന്ദന്‍

kerala psc coaching kozhikode, kerala psc coaching calicut, kerala psc notes, kerala psc, kerala psc questions, kerala psc pyqs

16) എം മുകുന്ദന് ജെസിബി പുരസ്‌കാരം നേടി കൊടുത്ത നോവല്‍ ഏതാണ്

ഡല്‍ഹി എ സോളിലോക്കി

17) ആദ്യത്തെ ഫുട്‌ബോള്‍ രത്‌ന പുരസ്‌കാരം നേടിയത്

സുനില്‍ ഛേത്രി

18) സി വി ശ്രീരാമന്‍ സ്മൃതി പുരസ്‌കാരത്തിന് അര്‍ഹമായ ആരാന്‍ എന്ന ചെറുകഥാ സമാഹാരം രചിച്ചത്

കെ എന്‍ പ്രശാന്ത്

19) രാജ്യത്തെ ഏറ്റവും മികച്ച നഴ്‌സിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നൈറ്റിംഗേല്‍ അവാര്‍ഡ് ലഭിച്ചത്

പി ഗീത

20) മികച്ച പരമ്പര, സംവിധായകന്‍, നടന്‍, നടി, രചന എന്നിവയ്ക്കുള്ള 2021-ലെ എമ്മി പുരസ്‌കാരം നേടിയ പരമ്പര

ദി ക്രൗണ്‍

21) വിദ്യാഭ്യാസ ഗവേഷണത്തിനുള്ള 2021-ലെ യിദാന്‍ സമ്മാനം നേടിയ ഇന്ത്യക്കാരി

രുക്മിണി ബാനര്‍ജി

22) ഡോ ചന്ദ്രശേഖര കമ്പാര്‍ രചിച്ച ശിഖരസൂര്യ എന്ന കന്നഡ നോവലിന്റെ മലയാള പരിഭാഷയിലൂടെ 2020-ലെ വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്

സുധാകരന്‍ രാമന്തളി

23) 2021-ല്‍ ശാന്തിസ്വരൂപ് ഭട്‌നഗര്‍ അവാര്‍ഡ് നേടിയ മലയാളി

ജീമോന്‍ പന്യാംമാക്കല്‍

24) 2019-ലെ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് നേടിയ മലയാളി വനിത

ലിനി പുതുശേരി

25) 2020-ലെ മലയാറ്റൂര്‍ അവാര്‍ഡ് നേടിയ ഹൃദയരാഗങ്ങള്‍ ആരുടെ രചനയാണ്

ജോര്‍ജ് ഓണക്കൂര്‍

26) ഓസ്‌ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ ലഭിച്ച ഇന്ത്യന്‍ സംരംഭക

കിരണ്‍ മജൂംദാര്‍

27) 2021-ലെ വി ടി സ്മാരക ട്രസ്റ്റിന്റെ പുരസ്‌കാരത്തിന് അര്‍ഹനായത്

ടി ഡി രാമകൃഷ്ണന്‍

28) കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഇ-പഞ്ചായത്ത് പുരസ്‌കാര്‍-2020 ലഭിച്ച സംസ്ഥാനം

ഹിമാചല്‍പ്രദേശ്

29) 2021-ല്‍ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പിന് അര്‍ഹയായ മലയാള സാഹിത്യകാരി

എം ലീലാവതി

30) മികച്ച സിനിമയ്ക്കുള്ള 2020-ലെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് അര്‍ഹമായത്

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ (സംവിധായകന്‍- ജിയോ ബേബി)

80%
Awesome
  • Design
Leave a comment