ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിര

0 1,960

1) ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ശാന്തസമുദ്രത്തിലെ മരിയാന ട്രെഞ്ചിലെ —— ആണ്

ചലഞ്ചര്‍ ഡീപ്

2) ലോകത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ശാന്തസമുദ്രത്തിലെ മരിയാന ട്രെഞ്ചിലെ ചലഞ്ചര്‍ ഡീപ് ആണ്. അതിന്റെ ആഴം എത്ര

11,033 മീറ്റര്‍

3) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വത നിര

ഹിമാലയന്‍ നിര

4) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

എവറസ്റ്റ്

5) ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വത നിര

ആന്‍ഡീസ്

6) ലോകത്തിലെ ഏറ്റവും നീളം കൂടിയ പര്‍വത നിരയായ ആന്‍ഡീസ് എവിടെയാണ്

തെക്കേ അമേരിക്ക

7) ലോകത്തിലെ ഏറ്റവും വലിയ സമുദ്രം

ശാന്ത സമുദ്രം

8) ലോകത്തിലെ ഏറ്റവും വലിയ കടല്‍

തെക്കന്‍ ചൈനാക്കടല്‍

9) ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍

ഹഡ്‌സണ്‍ ഉള്‍ക്കടല്‍

10) ലോകത്തിലെ ഏറ്റവും വലിയ ഗള്‍ഫ്

ഗള്‍ഫ് ഓഫ് മെക്‌സിക്കോ

80%
Awesome
  • Design
Comments
Loading...