വിക്രം സേത്ത് രചിച്ച പദ്യത്തിലുള്ള നോവല്‍

0

1) തമിഴ്‌നാട്ടില്‍ ഓഫ്‌സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്തലം

ശിവകാശി

2) വസ്തുക്കളുടെ കാഠിന്യം അളക്കാന്‍ ഉപയോഗിക്കുന്ന യൂണിറ്റ്

മോഹ്‌സ് സ്‌കെയില്‍

3) വസ്തുകരം അടയ്‌ക്കേണ്ടത് എവിടെ

വില്ലേജാഫീസില്‍

4) വാനവരമ്പന്‍ എന്ന് വിളിക്കപ്പെട്ടിരിക്കുന്ന ചേരരാജാവ്

ഉതിയന്‍ചേരന്‍

5) ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തിലെ പ്രധാന ഉത്സവം

ഓച്ചറിക്കളിയും പന്ത്രണ്ടുവിളക്കും

6) ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ നടന്ന വര്‍ഷം

1984

7) വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച ഭരണാധികാരി

രാജശേഖരവര്‍മ്മ

8) വിഭജനത്തോടെ ഏത് തുറമുഖം പാകിസ്താന് ലഭിച്ചത് കൊണ്ടാണ് കാണ്ട്‌ല തുറമുഖം ഇന്ത്യ വികസിപ്പിച്ചത്

കറാച്ചി

9) വിക്രം സേത്ത് രചിച്ച പദ്യത്തിലുള്ള നോവല്‍

ദി ഗോള്‍ഡന്‍ ഗേറ്റ്

10) വിപ്ലവചിന്തകള്‍ പുലര്‍ത്തിയതിന് 1831-ല്‍ ഹിന്ദു കോളെജില്‍ നിന്നും പുറത്താക്കപ്പെട്ട ആംഗ്ലോ ഇന്ത്യന്‍ കവി

ഹെന്‍ട്രി ഡെറോസിയോ

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...