ബാലഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകന്‍

0

1) ഫിഡല്‍ കാസ്‌ട്രോ അന്തരിച്ച വര്‍ഷം

2016 നവംബര്‍ 25

2) ഫ്യൂഡല്‍ വ്യവസ്ഥയിലെ അഴിമതിക്കെതിരെ പട്ടിസദ്യ സംഘടിപ്പിച്ച സാമൂഹിക പരിഷ്‌കര്‍ത്താവ്

ചട്ടമ്പി സ്വാമികള്‍

3) ബര്‍മുഡ ഗ്രാസ് എന്നറിയപ്പെടുന്നത്

കറുകപ്പുല്ല്

4) ബലാബലം എന്ന നാടകം രചിച്ചത്

എന്‍ കൃഷ്ണപിള്ള

5) ബാലഗുരു എന്നറിയപ്പെട്ട നവോത്ഥാന നായകന്‍

വാഗ്ഭടാനന്ദന്‍

6) ബാലാകലേശനിരൂപണം രചിച്ചത്

സ്വദേശാഭിമാനി കെ രാമകൃഷ്ണപിള്ള

7) ബംഗാള്‍ വിഭജനകാലത്ത് സായുധ സമരത്തിന് ആഹ്വാനം ചെയ്ത യുഗാന്തറിന്റെ പത്രാധിപര്‍

ഭൂപേന്ദ്രനാഥ് ദത്ത

8) ഭക്തിമഞ്ജരി എന്ന സംസ്‌കൃത കൃതി രചിച്ചത്

സ്വാതി തിരുനാള്‍

9) ഭൂപടങ്ങളിലെ മഞ്ഞനിറം എന്തിനെ സൂചിപ്പിക്കുന്നു

കൃഷിയിടങ്ങള്‍

10) പ്രാര്‍ത്ഥനാ മഞ്ജരിയുടെ കര്‍ത്താവ്

വാഗ്ഭടാനന്ദന്‍

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
Comments
Loading...