പ്രഥമ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് അര്‍ഹയായത്

0

1) പ്രാചീന ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായ കലിബംഗന്‍ ഏത് നദിയുടെ തീരത്താണ്

ഘഗ്ഗര്‍

2) പ്രാചീനകാലത്ത് ദക്ഷിണകോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം

ഛത്തീസ്ഗഢ്

3) പ്രീതിഭോജനവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍

വാഗ്ഭടാനന്ദന്‍

4) പണ്ഡിറ്റ് കറുപ്പന്‍ പ്രബോധചന്ദോദയസഭ എവിടെയാണ് സ്ഥാപിച്ചത്

വടക്കന്‍ പറവൂര്‍

5) പ്രഥമ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് അര്‍ഹയായത്

സുഗതകുമാരി

6) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സിന്റെ എക്‌സ്-ഒഫീഷ്യോ അധ്യക്ഷന്‍ ആരായിരുന്നു

വൈസ്രോയി

7) ബ്രിട്ടീഷ് ഇന്ത്യയിലെ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ്‌സ് പിരിച്ചുവിട്ട തിയതി

1947 ഓഗസ്റ്റ് 14

8) ബ്രഹ്‌മവേദം എന്നറിയപ്പെടുന്നത്

അഥര്‍വം

9) ബ്രഹ്‌മത്വനിര്‍ഭാസത്തിന്റെ കര്‍ത്താവ്

ചട്ടമ്പിസ്വാമികള്‍

10) ക്രിക്കറ്റ് പിച്ചിന്റെ വീതി

3.05 മീറ്റര്‍

silver leaf psc academy, silver leaf academy, silver leaf psc coaching center, silver leaf psc coaching center calicut
80%
Awesome
  • Design
Comments
Loading...