ചെസ് ഓസ്‌കര്‍ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം

0

1) താര്‍ മരുഭൂമി എത്ര സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു

4

2) സെന്‍ട്രല്‍ അമേരിക്കയിലെ ഏറ്റവും വലിയ രാജ്യം

നിക്കരാഗ്വ

3) ടി കെ മാധവന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് പണ്ഡിറ്റ് കറുപ്പന്‍ രചിച്ചത്

ചരമഗതം

4) ചെസ് ഓസ്‌കര്‍ നേടിയ റഷ്യക്കാരനല്ലാത്ത ആദ്യ താരം

വിശ്വനാഥന്‍ ആനന്ദ്

5) പ്രധാനമന്ത്രി മുദ്ര യോജയനയുടെ ലക്ഷ്യം

ചെറുകിട വ്യവസായങ്ങളുടെ വികസനം

6) പ്രൈംമിനിസ്റ്റേഴ്‌സ് സെക്രട്ടറിയേറ്റിനെ പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ് എന്ന് പുനര്‍നാമകരണം ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്

മൊറാര്‍ജി ദേശായി

7) ട്രൈബല്‍ ജനതയുടെ വിദ്യാഭ്യാസ, സാമ്പത്തിക താല്‍പര്യങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടത് സ്റ്റേറ്റിന്റെ ഉത്തരവാദിത്വമാണെന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം

46

8) ടെന്നീസ് പന്തിന്റെ ഭാരം

57 ഗ്രാം

9) ടെന്‍സിങും ഹിലാരിയും ആദ്യമായി എവറസ്റ്റ് കീഴടക്കിയത്

1953 മെയ് 29

10) മൈ ട്രൂത്ത് രചിച്ചത്

ഇന്ദിരാ ഗാന്ധി

silver leaf psc academy, silver leaf kerala psc academy, silver leaf psc coaching center, silver leaf psc coaching kozhikode, silver leaf psc coaching center calicut, silver leaf psc academy, silver leaf psc ldc coaching, silver leaf psc coaching, psc coaching kozhikode, village field assistant coaching, village field assistant psc coaching, psc coaching kozhikode,
80%
Awesome
  • Design
Comments
Loading...