കേരളത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്‍പി ആരാണ്

0

1) കേരളത്തിന്റെ സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ശില്‍പി ആരാണ്

വില്യം ബാര്‍ട്ടണ്‍

2) അദൈത്വ ചിന്താ പദ്ധതി എന്ന കൃതിയുടെ കര്‍ത്താവ് ആരാണ്

ചട്ടമ്പി സ്വാമികള്‍

3) ഒമര്‍ഖയ്യാമിന്റെ റുബായ്യാത്ത് വിലാസലഹരി എന്നപേരില്‍ മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത് ആരാണ്

ജി ശങ്കരക്കുറുപ്പ്

4) അട്ടപ്പാടിയില്‍ കൂടി ഒഴുകുന്ന നദിയേതാണ്

ശിരുവാണി

5) ഭരണഘടനാ നിര്‍മ്മാണ സഭയില്‍ തിരുവിതാംകൂറില്‍ നിന്നും അംഗമായ ഏക വനിത

ആനി മസ്‌ക്രീന്‍

6) തൊമ്മന്‍കുത്ത്, തേന്‍മാരിക്കുത്ത് വെള്ളച്ചാട്ടങ്ങള്‍ ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു

ഇടുക്കി

7) കേരളത്തില്‍ ഗ്ലാസ് നിര്‍മ്മാണത്തിന് അനുയോജ്യമായ വെളുത്ത മണല്‍ ലഭിക്കുന്നത് എവിടെ

ആലപ്പുഴ

8) കേരള പൊലീസ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ

രാമവര്‍മപുരം, തൃശൂര്‍

9) കേരളത്തില്‍ ലോട്ടറി ആരംഭിച്ച വര്‍ഷം ഏത്

1967

10) കേരള ലളിത കലാ അക്കാദമിയുടെ ആസ്ഥാനം എവിടെ

തൃശൂര്‍

80%
Awesome
  • Design
Comments
Loading...