കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍

0

1) കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മല്‍ ഗ്രാമ പുരസ്‌കാരം നേടിയ ആദ്യത്തെ പഞ്ചായത്ത്

കാസര്‍കോട് ജില്ലയിലെ പീലിക്കോട്

2) കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യത്തെ മലയാള നോവല്‍

ചെമ്മീന്‍ (1957)

3) കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദങ്ങള്‍

245 മുതല്‍ 263 വരെ

4) കേപ്പ് കെന്നഡി ഉപഗ്രഹ വിക്ഷേപണ കേന്ദ്രം എവിടെയാണ്

ഫ്‌ളോറിഡ

5) കേരള നിയമസഭയില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത

റോസമ്മാ പുന്നൂസ് (1957 ഏപ്രില്‍ 10-ന്)

6) കേരള നിയമസഭയില്‍ ഉപതിരഞ്ഞെടുപ്പിലൂടെ സ്വന്തം സീറ്റ് നിലനിര്‍ത്തിയ ആദ്യ വനിത

റോസമ്മാ പുന്നൂസ്

7) കേരള നിയമസഭയില്‍ ബജറ്റ് അവതരിപ്പിച്ചിട്ടുള്ള മുഖ്യമന്ത്രിമാര്‍

ആര്‍ ശങ്കര്‍, സി അച്യുത മേനോന്‍, ഇ കെ നായനാര്‍

8) കേരള നിയമസഭയില്‍ ഏറ്റവും കുറച്ചുകാലം എംഎല്‍എ ആയിരുന്നത്

സി ഹരിദാസ്

9) കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ബജറ്റുകള്‍ അവതരിപ്പിച്ചിട്ടുള്ള ധനമന്ത്രി

കെ എം മാണി

10) കേരള പ്രസ് അക്കാദമിയുടെ ആദ്യത്തെ ചെയര്‍മാന്‍

കെ എ ദാമോദരമേനോന്‍

silver leaf psc academy, new pattern coaching, new pattern psc exam coaching, kerala psc ldc new pattern questions, silver leaf academy, silver leaf academy kozhikode, silver leaf psc academy, therevision.co.in
80%
Awesome
  • Design
Comments
Loading...