മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ പ്രദേശം

0

1) മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയ പ്രദേശം

പ്രശാന്തിയുടെ സമുദ്രം

2) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യാക്കാരന്‍

രാകേഷ് ശര്‍മ്മ

3) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യാക്കാരനായ രാകേഷ് ശര്‍മ്മ സഞ്ചരിച്ച വാഹനം

സല്യൂട്ട് 7

4) ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യത്തെ ഇന്ത്യാക്കാരനായ രാകേഷ് ശര്‍മ്മ ബഹിരാകാശത്ത് എത്തിയത് എന്നാണ്

1984 ഏപ്രില്‍ രണ്ട്

5) കാള്‍സാഗന്‍ സ്മാരക കേന്ദ്രം സ്ഥിതി ചെയ്യുന്നത്

ചൊവ്വയില്‍

6) സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നി പര്‍വ്വതം

ഒളിമ്പസ് മോണ്‍സ്

7) സൗരയൂഥത്തിലെ ഏറ്റവും വലിയ അഗ്നി പര്‍വ്വതമായ ഒളിമ്പസ് മോണ്‍സ് ഏത് ഗ്രഹത്തിലാണ് സ്ഥിതി ചെയ്യുന്നത്

ചൊവ്വയില്‍

8) ബഹിരാകാശ സഞ്ചാരിയായ ഏറ്റവും പ്രായം കൂടിയ വ്യക്തി

ജോണ്‍ ഗ്ലെന്‍

9) വ്യാഴത്തേയും ഉപഗ്രഹങ്ങളേയും കുറിച്ച് പഠിക്കാനുള്ള ബഹിരാകാശ ദൗത്യം

ഗലീലിയോ

10) സൂര്യന്റെ ധ്രുവ പ്രദേശങ്ങളെ കുറിച്ച് പഠിക്കാനുള്ള ദൗത്യം

യൂലിസസ്

Comments
Loading...