സ്റ്റെന്റ് ചികിത്സ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

0

1) എന്‍ഡിഎ സര്‍ക്കാരിന്റേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ പ്രസിഡന്റായ വ്യക്തി

എ പി ജെ അബ്ദുള്‍കലാം

2) ഏറ്റവും വലിയ നാഷണല്‍ പാര്‍ക്ക്

വുഡ് ബഫലോ നാഷണല്‍ പാര്‍ക്ക്

3) ഇന്ത്യയിലെ ഏറ്റവും ഉന്നതമായ അപ്പീല്‍ക്കോടതി

സുപ്രീംകോടതി

4) ഏറ്റവും ലവണാംശം കൂടിയ കടല്‍

ചാവുകടല്‍

5) സ്റ്റെന്റ് ചികിത്സ ഏത് അവയവവുമായി ബന്ധപ്പെട്ടിരിക്കുന്നു

ഹൃദയം

6) ഏറ്റവും കുറച്ചുകാലം അമേരിക്കന്‍ പ്രസിഡന്റായിരുന്നത്

വില്യം ഹെന്‍ട്രി ഹാരിസണ്‍

7) അലക്‌സാണ്ടറും പോറസും ഏറ്റുമുട്ടിയ യുദ്ധം

ഹൈഡാസ്പസ് യുദ്ധം

8) ഏത് നദിയുടെ തീരത്താണ് ശ്രീനാരായണഗുരു അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്

നെയ്യാര്‍

9) ഏതു മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ സാധാരാണമായി സമ്മേളിക്കുന്നത്

സെപ്തംബര്‍

10) അമേരിക്കന്‍ പ്രസിഡന്റിന്റെ കാലാവധി

നാലുവര്‍ഷം

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...