1) സൂയസ് കനാലിന്റെ ശില്‍പി
ഫെര്‍ജിനന്റ് ഡീ ലാസ്പസ്
2) ഗള്‍ഫ് യുദ്ധം ആരംഭിച്ച വര്‍ഷം
1991
3) ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ്
4) ഏറ്റവും കൂടുതല്‍ തവണ കേരളം സന്ദര്‍ശിച്ച അറബി സഞ്ചാരി
ഇബന്‍ ബത്തൂത്ത
5) കൊല്ല വര്‍ഷം ആരംഭിച്ചത്
എഡി 825-ല്‍
Related Posts
6) കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ്
7) ദൈവത്തിന്റെ സ്വന്തം നാട് എന്ന കൃതിയുടെ കര്‍ത്താവ്
ശശി തരൂര്‍
8) പട്ടിണി ജാഥയ്ക്ക് നേതൃത്വം കൊടുത്തത്
എകെ ഗോപാലന്‍
9) കേരള നിയമസഭ അംഗസംഖ്യ
140
10) കേരളത്തില്‍ നിലനിന്നിരുന്ന ഏക മുസ്ലിം രാജവംശം
അറക്കല്‍ രാജവംശം
80% Awesome
- Design