ലോകത്തെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു

0 12,609

1) ലോകത്തെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു

24

2) സമയമേഖലകള്‍ തമ്മില്‍ എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്

15

3) ഗ്രീനിച്ച് രേഖയില്‍ നിന്നും കിഴക്കോട്ടു പോകുന്നയാള്‍ക്ക്

സമയം ലാഭിക്കുന്നു

4) ഭൂമിക്ക് അതിന്റെ അച്ചുതണ്ടുമായുള്ള ചെരിവ് എത്ര ഡിഗ്രിയാണ്

23.5

5) ഭൂമധ്യരേഖയില്‍ ഭൂമി കറങ്ങുന്നതിന്റെ വേഗം മണിക്കൂറില്‍ എത്രയാണ്

1690 കിലോമീറ്റര്‍

Learn More: സൂര്യന്‍ ഉത്തരായന രേഖയ്ക്ക് മുകളില്‍ വരുന്ന ദിവസം ഏതാണ്‌?

6) ഭൂമിയുടെ അകക്കാമ്പും മാന്റിലും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് ഏതാണ്

ഗുട്ടന്‍ബര്‍ഗ് ഡിസ്‌കണ്ടിന്യൂയിറ്റി

7) മാന്റിലിനെ ഭൂവല്‍ക്കത്തില്‍ നിന്ന് വേര്‍തിരിക്കുന്ന പാളി ഏതാണ്

മൊഹൊറോവിക് ഡിസ്‌കണ്ടിന്യൂയിറ്റി

8) ഭൂവല്‍ക്കത്തിലെ ഗ്രാനറ്റിക് പാളിയേയും ബസാള്‍ട്ട് പാളിയേയും വേര്‍തിരിക്കുന്ന പാളി ഏതാണ്

കൊണ്‍റാഡ് ഡിസ്‌കണ്ടിന്യൂറ്റി

9) ഭൂവല്‍ക്കവും മാന്റിലിന്റെ ഉപരിഭാഗവും ചേര്‍ന്നുണ്ടാകുന്ന ഭാഗത്തിന്റെ പേര്

ലിത്തോസ്ഫിയര്‍

10) മാന്റിലിന്റെ പുറംഭാഗത്തുള്ള പ്ലാസ്റ്റിക് പോലുള്ള മൃദുവായ ഭാഗം

ആസ്തനോസ്ഫിയര്‍

T

Comments
Loading...