ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

0

1) ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍

സി രാജഗോപാലാചാരി

2) ഇന്ത്യന്‍ നെപ്പോളിയന്‍

സമുദ്രഗുപ്തന്‍

3) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതമായ വര്‍ഷം

1885

4) ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

ആചാര്യ വിനോബാഭാവെ

5) ആര്യസമാജം സ്ഥാപിച്ചത്

ദയാനന്ദ സരസ്വതി

6) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്

ബങ്കിം ചന്ദ്രചാറ്റര്‍ജി

7) ഗാന്ധിജിയുടെ ജനനം എന്നാണ്

1869 ഒക്ടോബര്‍ 2

8) ഇന്ത്യയുടെ ദേശീയ ചിഹ്നം

അശോക സ്തംഭം

9) ദക്ഷിണേന്ത്യയില്‍ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി

ദേവഗൗഡ

10) ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്

അലി സഹോദരന്‍മാര്‍

Comments
Loading...