ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ആദ്യ പള്ളിയേത്

0

1) ചെങ്കോട്ട, ദിവാന്‍ ഇ ഖാസ്, ഡല്‍ഹി ജുമാ മസ്ജിദ്, മോട്ടി മസ്ജിദ് എന്നിവ നിര്‍മ്മിച്ചത് ആരാണ്

ഷാജഹാന്‍

2) അക്ബര്‍ ഹാല്‍ഡിഘട്ട് യുദ്ധത്തില്‍ റാണാ പ്രതാപിനെ തോല്‍പിച്ച വര്‍ഷം ഏത്

1576

3) 1565-ലെ തളിക്കോട്ട യുദ്ധത്തില്‍ വിജയനഗര സൈന്യത്തെ നയിച്ചത് ആരാണ്

രാമരായ

4) സംഘകാലത്ത് മികച്ച നാവിക സേനയുണ്ടായിരുന്ന രാജ വംശം ഏത്

ചോളന്‍മാര്‍

5) ക്യാബിനറ്റ് മിഷന്‍ ഇന്ത്യയില്‍ വന്ന വര്‍ഷം ഏത്

1946

6) ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ആദ്യ പള്ളിയേത്

സെന്റ് ഫ്രാന്‍സിസ് പള്ളി

7) സെലൂക്കസിനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ രാജാവ് ആരാണ്

ചന്ദ്രഗുപ്ത മൗര്യന്‍

8) അവസാന നന്ദ രാജാവ് ആരാണ്

ധനനന്ദന്‍

9) ഹെറോടോട്ടസിന് ചരിത്രത്തിന്റെ പിതാവ് എന്ന വിശേഷണം നല്‍കിയത് ആരാണ്

സിസെറോ

10) ഗുപ്ത വംശത്തിന്റെ തലസ്ഥാനം ഏത്

പാടലീപുത്രം

80%
Awesome
  • Design
Comments
Loading...