ഇന്ത്യന്‍ പുരാവസ്തു ഗവേഷണ ശാസ്ത്രത്തിന്റെ പിതാവ്

0

1) വേദങ്ങള്‍, ഇതിഹാസങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍ എന്നിവ രചിക്കപ്പെട്ടിരുന്ന ഭാഷ

സംസ്‌കൃതം

2) ഇന്തോ-യൂറോപ്യന്‍ ഭാഷകളില്‍ രചിക്കപ്പെട്ട ആദ്യ ഗ്രന്ഥം

ഋഗ്വേദം

3) ഇന്ത്യന്‍ പുരാവസ്തു ഗവേഷണ ശാസ്ത്രത്തിന്റെ പിതാവ്

അലക്‌സാണ്ടര്‍ കണ്ണിങ്ഹാം

4) സിന്ധു നദീതട സംസ്‌കാരത്തിന് ആ പേര് നല്‍കിയത്

ജോണ്‍ മാര്‍ഷല്‍

5) ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടര്‍

ജോണ്‍ മാര്‍ഷല്‍

6) സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ ഹാരപ്പ കണ്ടെത്തിയത്

ദയാറാം സാഹ്നി

7) സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ മോഹന്‍ജദാരോ കണ്ടെത്തിയത്

ആര്‍ ഡി ബാനര്‍ജി

8) സിന്ധു നദീതട സംസ്‌കാരത്തിന്റെ ഭാഗമായ ലോതല്‍ കണ്ടെത്തിയത്

എസ് ആര്‍ റാവു

9) ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വര്‍ഷം

1904

10) ഇന്ത്യന്‍ പുരാവസ്തു ഗവേഷണ വകുപ്പ് ആരംഭിച്ചത്

കഴ്‌സണ്‍ പ്രഭു

80%
Awesome
  • Design
Comments
Loading...