ഇന്ത്യയില്‍ എത്ര ഹൈക്കോടതികള്‍ ഉണ്ട്

0

1) പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ നടക്കുന്ന ഭാഷകള്‍

ഇംഗ്ലീഷ്, ഹിന്ദി

2) പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിക്കുന്നത് ആരാണ്

രാഷ്ട്രപതി

3) ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം രാഷ്ട്രപതി വിളിച്ചു ചേര്‍ക്കുന്നത്

108-ാം വകുപ്പ്

4) ഭരണഘടനയുടെ 108-ാം വകുപ്പ് പ്രകാരം രാഷ്ട്രപതി വിളിച്ചു ചേര്‍ക്കുന്ന സംയുക്ത സമ്മേളനങ്ങളില്‍ അധ്യക്ഷത വഹിക്കുന്നതാരാണ്

ലോക്‌സഭാ സ്പീക്കര്‍

5) ബജറ്റ് എസ്റ്റിമേറ്റുകള്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതി

എസ്റ്റിമേറ്റ് സമിതി

6) പൊതുമുതലിന്റെ ശരിയായ ഉപയോഗം ഉറപ്പുവരുത്താനായി ധനവിനിയോഗങ്ങള്‍ പരിശോധിക്കുന്ന പാര്‍ലമെന്റ് കമ്മിറ്റി ഏതാണ്

പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി

7) സുപ്രീംകോടതി നിലവില്‍ വന്നത്

1950

8) സുപ്രീംകോടതിയിലെ പരമാവധി ജഡ്ജിമാരുടെ എണ്ണം

ചീഫ്ജസ്റ്റിസും 26 ജഡ്ജിമാരും

9) ഇന്ത്യയില്‍ എത്ര ഹൈക്കോടതികള്‍ ഉണ്ട്

25 എണ്ണം

10) ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാര പരിധിയിലുള്ള ഹൈക്കോടതി

ഗുവാഹത്തി ഹൈക്കോടതി

Learn More: കേരള ലോട്ടറി ആരംഭിച്ച വര്‍ഷം

Comments
Loading...