കാലിബംഗന്‍ ഇപ്പോള്‍ എവിടെയാണ്

0 1,923

1) ബന്‍വാലി ഇപ്പോള്‍ എവിടെയാണ്

ഇന്ത്യയിലെ പഞ്ചാബില്‍

2) കാലിബംഗന്‍ ഇപ്പോള്‍ എവിടെയാണ്

രാജസ്ഥാന്‍

3) മഹാഭാരതത്തില്‍ എത്ര പര്‍വങ്ങളുണ്ട്

18

4) ഭാരതത്തില്‍ എത്ര ഇതിഹാസങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്

രണ്ട്

5) ഗ്രീക്ക് അന്ധകവിയായ ഹോമര്‍ രചിച്ച ഇതിഹാസങ്ങളാണ്

ഇലിയഡ്, ഒഡീസി

6) ആകെ എത്ര പുരാണങ്ങള്‍ ഉണ്ട്

18

7) ആകെ എത്ര ഉപനിഷത്തുകള്‍ ഉണ്ട്

108

8) ഏറ്റവും ദൈര്‍ഘ്യമേറിയ ഇതിഹാസം

മഹാഭാരതം

9) ഏറ്റവും ദൈര്‍ഘ്യമേറിയ ഇതിഹാസമായ മഹാഭാരതത്തില്‍ എത്ര ശ്ലോകങ്ങള്‍ ഉണ്ട്

ഒരു ലക്ഷം

10) ഏറ്റവും പ്രാചീനമായ ഇതിഹാസം

രാമായണം

Free Notes: Indus Valley Civilisation

80%
Awesome
  • Design
Comments
Loading...