ഇന്ത്യയില്‍ ഹരിത കാലാവസ്ഥാ ഫണ്ടിന്റെ ദേശീയ നിര്‍വഹണ ഏജന്‍സി ഏതാണ്

0

1) ഏരിയാന എന്നറിയപ്പെട്ടിരുന്ന പ്രദേശം

അഫ്ഗാനിസ്ഥാന്‍

2) ഇന്ദിരാപ്രിയദര്‍ശിനി പിറന്നത് എന്നാണ്

1917 നവംബര്‍ 9

3) ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് ആരാണ്

റാംദിയോ മിശ്ര

4) ടൈപ്പ് മെറ്റല്‍ എന്ന ലോഹസങ്കരത്തിലെ ഘടകങ്ങള്‍ ഏതെല്ലാം

ആന്റിമണി, കറുത്തീയം, വെളുത്തീയം

5) ഇന്ത്യയെ എത്ര കാലാവസ്ഥാ മേഖലകളായി തിരിച്ചിട്ടുണ്ട്

ഏഴ്

6) ഏത് നദിയുടെ കൈവഴിയാണ് ഹൂഗ്ലി

ഗംഗ

7) ഇന്ത്യാചരിത്രത്തിലാദ്യമായി പിതൃഹത്യ നടത്തിയ രാജാവ് ആരാണ്

അജാതശത്രു

8) ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇരട്ടപ്പേര് എന്താണ്

ദി ജോണ്‍ കമ്പനി

9) ഇന്ത്യയെ ആക്രമിക്കാന്‍ ബാബറെ ക്ഷണിച്ചത് ആരാണ്

ദൗലത് ഖാന്‍ ലോദി

10) രാജസ്ഥാനിലെ പ്രധാന ഭാഷകള്‍ ഏതെല്ലാം

ഹിന്ദി, രാജസ്ഥാനി

silver leaf psc academy, silver leaf psc academy calicut, silver leaf psc academy, silver leaf psc coaching center, psc coaching, psc coaching calicut, best psc coaching center kozhikode

11) ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 1952-ല്‍ എവിടെയാണ് നടന്നത്

മുംബൈ

12) സ്റ്റാമ്പില്‍ ഇടം നേടിയ രണ്ടാമത്തെ മലയാള കവി ആരാണ്

വള്ളത്തോള്‍

13) എംടിവി ഏത് രാജ്യത്തെ ടിവി ചാനലാണ്

യു എസ് എ

14) ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയം എവിടെയാണ്

കൊല്‍ക്കത്ത

15) റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചിഹ്നത്തിലുള്ള മൃഗം

കടുവ

16) ഇന്ത്യയില്‍ ഹരിത കാലാവസ്ഥാ ഫണ്ടിന്റെ ദേശീയ നിര്‍വഹണ ഏജന്‍സി ഏതാണ്

നബാര്‍ഡ്

17) ഈഡിപ്പസ് രാജാവ് എന്ന ഗ്രീക്ക് നാടകം രചിച്ചത്

സോഫോക്ലീസ്

18) ഈജിപ്തിലുണ്ടായിരുന്ന ഹൈറോഗ്ലിഫിക്‌സ് ലിപിയിലെ അടിസ്ഥാന ചിഹ്നങ്ങളുടെ എണ്ണം

24

19) രാഷ്ട്രപതി ഭരണം നടത്താന്‍ ശിപാര്‍ശ ചെയ്യുന്നത് ആരാണ്

ഗവര്‍ണര്‍

20) മുലപ്പാല്‍ ചുരത്താന്‍ സഹായകമായ ഹോര്‍മോണ്‍

ഓക്‌സിടോസിന്‍

Comments
Loading...